ശ്രീ. നിഖിൽ പി. എം എന്നവർക്ക് ഓവർസിയർ ഗ്രേഡ് III തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ. നിഖിൽ പി. എം എന്നവർക്ക് ഓവർസിയർ ഗ്രേഡ് III തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ല -കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്ക് ശ്രീ. ജോമി മാത്യുവിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു
പാലക്കാട് ജില്ല -കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്ക് ശ്രീ. ജോമി മാത്യുവിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
2024/8923/HQ കില- ജനകീയാസൂത്രണം – ജില്ലാ തല ഫെസിലിറ്റേറ്റര്‍മാരുടെ രാജി അറിയിപ്പ് നല്‍കുന്നത് -സംബന്ധിച്ച്
2024/8923/HQ കില- ജനകീയാസൂത്രണം – ജില്ലാ തല ഫെസിലിറ്റേറ്റര്‍മാരുടെ രാജി അറിയിപ്പ് നല്‍കുന്നത് -സംബന്ധിച്ച്
വയനാട് പനമരം ബ്ലോക്ക് പഞ്ചായത്തിൻ്റെ അധീനതയിലുളള കണിയാമ്പറ്റ വില്ലേജിലെ ബ്ലോക്ക് 13 റീസർവ്വെ 688/1-1-ൽപ്പെട്ട 45 സെന്റ് സ്ഥലം റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (RSETI)-ന് കെട്ടിട നിർമ്മാണത്തിനായി പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിൽ നിലനിർത്തിക്കൊണ്ട്, ഉപയോഗാനുമതി മാത്രം ലീഡ് ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കെമൊറുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
വയനാട് പനമരം ബ്ലോക്ക് പഞ്ചായത്തിൻ്റെ അധീനതയിലുളള കണിയാമ്പറ്റ വില്ലേജിലെ ബ്ലോക്ക് 13 റീസർവ്വെ 688/1-1-ൽപ്പെട്ട 45 സെന്റ് സ്ഥലം റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (RSETI)-ന് കെട്ടിട നിർമ്മാണത്തിനായി പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിൽ നിലനിർത്തിക്കൊണ്ട്, ഉപയോഗാനുമതി മാത്രം ലീഡ് ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കെമൊറുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്- സ്കോളർഷിപ്പിന് പരിഗണിക്കുന്ന വിഭാഗം കുട്ടികളുടെ എണ്ണത്തിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്- സ്കോളർഷിപ്പിന് പരിഗണിക്കുന്ന വിഭാഗം കുട്ടികളുടെ എണ്ണത്തിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. ഷാജ എം (PEN: 522983) എന്നവരുടെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. ഷാജ എം (PEN: 522983) എന്നവരുടെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് അട്ടക്കളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ 345/2006 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകിയ ഉത്തരവ് റദ്ദ് ചെയ്ത് പുതുക്കിയ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് അട്ടക്കളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ 345/2006 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകിയ ഉത്തരവ് റദ്ദ് ചെയ്ത് പുതുക്കിയ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി ജി.ജി. ഹോസ്പിറ്റൽ കുമാരപുരം – പൂന്തി – അണമുഖം – എൻ.എച്ച് ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 238/2009 നമ്പർ കേസിലെ ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി ജി.ജി. ഹോസ്പിറ്റൽ കുമാരപുരം – പൂന്തി – അണമുഖം – എൻ.എച്ച് ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 238/2009 നമ്പർ കേസിലെ ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
മണ്ണാര്‍ക്കാട് നഗരസഭ – അനര്‍ഹര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് അനുവദിച്ചുവെന്ന ആരോപണം – വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധന – നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ. ജൂഹി മരിയ ടോംമിന് എതിരായി ആരംഭിച്ച അച്ചടക്കനടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
മണ്ണാര്‍ക്കാട് നഗരസഭ – അനര്‍ഹര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് അനുവദിച്ചുവെന്ന ആരോപണം – വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധന – നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ. ജൂഹി മരിയ ടോംമിന് എതിരായി ആരംഭിച്ച അച്ചടക്കനടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്. അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 208/05 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്. അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 208/05 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.