ശ്രീ. സനീഷ്. എസ്.എ-യുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ. സനീഷ്. എസ്.എ-യുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. നാരായണൻ സി-യുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ. നാരായണൻ സി-യുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി.കവിത. പി.സി, എച്ച്.എസ്.എസ്.റ്റി (ഹിസ്റ്ററി), ഗവൺമെൻ്റ് എച്ച്.എസ്.എസ്, കൊയിലേരി, വയനാട് എന്നവരുടെ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി.കവിത. പി.സി, എച്ച്.എസ്.എസ്.റ്റി (ഹിസ്റ്ററി), ഗവൺമെൻ്റ് എച്ച്.എസ്.എസ്, കൊയിലേരി, വയനാട് എന്നവരുടെ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

പി.എം.ജി.എസ്.വൈ. കെ.എസ്.ആർ.ആർ.ഡി.എ.യിലെ അക്രഡിറ്റഡ് ഓവർസീയർ തസ്തികയുടെ കരാർ/ദിവസ വേതനം കാറ്റഗറി II -ൽ നിന്ന് കാറ്റഗറി III -ലേക്ക് ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പി.എം.ജി.എസ്.വൈ. കെ.എസ്.ആർ.ആർ.ഡി.എ.യിലെ അക്രഡിറ്റഡ് ഓവർസീയർ തസ്തികയുടെ കരാർ/ദിവസ വേതനം കാറ്റഗറി II -ൽ നിന്ന് കാറ്റഗറി III -ലേക്ക് ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്. അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽഎ.ആർ. 574/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്. അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽഎ.ആർ. 574/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

റിട്ട.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. കിഷോർ കുമാർ. കെ. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത OP(KAT) 417/2018 നമ്പർ കേസിന്റെ 19.11.2025-ലെ അന്തിമ വിധിന്യായം പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

റിട്ട.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. കിഷോർ കുമാർ. കെ. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത OP(KAT) 417/2018 നമ്പർ കേസിന്റെ 19.11.2025-ലെ അന്തിമ വിധിന്യായം പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ബഡ്ജറ്റ് – 2025 26 – കോഴിക്കോട്, തിരുവമ്പാടി നിയമസഭാ മണ്ഡലം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ‘തൃക്കുടമണ്ണ തൂക്കുപാലം നിർമ്മാണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ബഡ്ജറ്റ് – 2025 26 – കോഴിക്കോട്, തിരുവമ്പാടി നിയമസഭാ മണ്ഡലം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ‘തൃക്കുടമണ്ണ തൂക്കുപാലം നിർമ്മാണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം