എഞ്ചിനീയറിംഗ് വിഭാഗം വടകര മുനിസിപ്പാലിറ്റിയിൽ ഇന്റേണൽ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിലവിൽ സസ്പെൻഷനിൽ തുടരുന്ന വടകര മുനിസിപ്പാലിറ്റിയിലെ ഓവർസിയർ ശ്രീമതി അനിഷ പി. പി. സസ്പെ‌ൻഷൻ ഉത്തരവിനെതിരെ 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 22 പ്രകാരം സമർപ്പിച്ച അപ്പീൽ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

എഞ്ചിനീയറിംഗ് വിഭാഗം വടകര മുനിസിപ്പാലിറ്റിയിൽ ഇന്റേണൽ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിലവിൽ സസ്പെൻഷനിൽ തുടരുന്ന വടകര മുനിസിപ്പാലിറ്റിയിലെ ഓവർസിയർ ശ്രീമതി അനിഷ പി. പി. സസ്പെ‌ൻഷൻ ഉത്തരവിനെതിരെ 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 22 പ്രകാരം സമർപ്പിച്ച അപ്പീൽ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 ശ്രീ. ശ്രീജിത്ത് പി. എസ് (PEN: 877307) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു

ശ്രീ. ശ്രീജിത്ത് പി. എസ് (PEN: 877307) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു.

ശ്രീ. സന്തോഷ് പി (PEN: 523065) എന്നവരുടെ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു

ശ്രീ. സന്തോഷ് പി (PEN: 523065) എന്നവരുടെ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു.

ശ്രീമതി. ശിശിര എം. പി (PEN: 878087) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- തിരുത്തൽ ഉത്തരവ്- പുറപ്പെടുവിക്കുന്നു

ശ്രീമതി. ശിശിര എം. പി (PEN: 878087) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- തിരുത്തൽ ഉത്തരവ്- പുറപ്പെടുവിക്കുന്നു.

ശ്രീമതി ദേവകി തേവന് പി.എം.എ.വൈ.(നഗരം) ലൈഫ്-ഭവനനിർമ്മാണ ധനസഹായമായി കൈപ്പറ്റിയ 40,000/-രൂപയുടെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ച് നഗരസഭയുമായി ഏർപ്പെട്ടിട്ടുള്ള കരാർ റദ്ദു ചെയ്ത് പ്രമാണം തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി ദേവകി തേവന് പി.എം.എ.വൈ.(നഗരം) ലൈഫ്-ഭവനനിർമ്മാണ ധനസഹായമായി കൈപ്പറ്റിയ 40,000/-രൂപയുടെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ച് നഗരസഭയുമായി ഏർപ്പെട്ടിട്ടുള്ള കരാർ റദ്ദു ചെയ്ത് പ്രമാണം തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്-1, ശ്രീ. വിശാൽ രാജ്. എ ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ. 1740/2025 നമ്പർ കേസിൻ്റെ 08/12/2025-ലെ കോടതി വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്-1, ശ്രീ. വിശാൽ രാജ്. എ ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ. 1740/2025 നമ്പർ കേസിൻ്റെ 08/12/2025-ലെ കോടതി വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അടൂർ ഫിലിം ഫെസ്റ്റിവെൽ തനത് ഫണ്ടിൽ തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

അടൂർ ഫിലിം ഫെസ്റ്റിവെൽ തനത് ഫണ്ടിൽ തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.ഷാനവാസ് വി.എ., ജൂനിയർ സുപ്രണ്ട്-ന്റെ ശൂന്യവേതന അവധിയിൽ ഉപയുകത്മാക്കാത്ത അവധി റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ.ഷാനവാസ് വി.എ., ജൂനിയർ സുപ്രണ്ട്-ന്റെ ശൂന്യവേതന അവധിയിൽ ഉപയുകത്മാക്കാത്ത അവധി റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. ബീന. എ [PEN: 482012] -ന്റെ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. ബീന. എ [PEN: 482012] -ന്റെ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം