ശ്രീമതി. ശിശിര എം. പി (PEN: 878087) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- തിരുത്തൽ ഉത്തരവ്- പുറപ്പെടുവിക്കുന്നു
ശ്രീമതി. ശിശിര എം. പി (PEN: 878087) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- തിരുത്തൽ ഉത്തരവ്- പുറപ്പെടുവിക്കുന്നു.
ശ്രീമതി ദേവകി തേവന് പി.എം.എ.വൈ.(നഗരം) ലൈഫ്-ഭവനനിർമ്മാണ ധനസഹായമായി കൈപ്പറ്റിയ 40,000/-രൂപയുടെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ച് നഗരസഭയുമായി ഏർപ്പെട്ടിട്ടുള്ള കരാർ റദ്ദു ചെയ്ത് പ്രമാണം തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി ദേവകി തേവന് പി.എം.എ.വൈ.(നഗരം) ലൈഫ്-ഭവനനിർമ്മാണ ധനസഹായമായി കൈപ്പറ്റിയ 40,000/-രൂപയുടെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ച് നഗരസഭയുമായി ഏർപ്പെട്ടിട്ടുള്ള കരാർ റദ്ദു ചെയ്ത് പ്രമാണം തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്-1, ശ്രീ. വിശാൽ രാജ്. എ ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ. 1740/2025 നമ്പർ കേസിൻ്റെ 08/12/2025-ലെ കോടതി വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്-1, ശ്രീ. വിശാൽ രാജ്. എ ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ. 1740/2025 നമ്പർ കേസിൻ്റെ 08/12/2025-ലെ കോടതി വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
അടൂർ ഫിലിം ഫെസ്റ്റിവെൽ തനത് ഫണ്ടിൽ തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
അടൂർ ഫിലിം ഫെസ്റ്റിവെൽ തനത് ഫണ്ടിൽ തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീ.ഷാനവാസ് വി.എ., ജൂനിയർ സുപ്രണ്ട്-ന്റെ ശൂന്യവേതന അവധിയിൽ ഉപയുകത്മാക്കാത്ത അവധി റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ.ഷാനവാസ് വി.എ., ജൂനിയർ സുപ്രണ്ട്-ന്റെ ശൂന്യവേതന അവധിയിൽ ഉപയുകത്മാക്കാത്ത അവധി റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. ബീന. എ [PEN: 482012] -ന്റെ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. ബീന. എ [PEN: 482012] -ന്റെ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Non Cadre placement under Career Advancement Scheme granted to Assistant Engineers – Orders issued
Non Cadre placement under Career Advancement Scheme granted to Assistant Engineers – Orders issued.
കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി.അനുജ പി.ബി (പെൻ-961074)-ന് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി.അനുജ പി.ബി (പെൻ-961074)-ന് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
CRDP – Release of ₹ 40,00,000/- (Rupees Forty Lakh Only) for meeting the administrative expenses of Capital Region Development Project (CRDP), under the Head of Account “4217 – 01 – 800 – 99 CRDP (PV)”, during the fiscal year 2025- 26- Orders Issued
CRDP – Release of ₹ 40,00,000/- (Rupees Forty Lakh Only) for meeting the administrative expenses of Capital Region Development Project (CRDP), under the Head of Account “4217 – 01 – 800 – 99 CRDP (PV)”, during the fiscal year 2025- 26- Orders Issued
അന്തർവകുപ്പ് സ്ഥലംമാറ്റം സംസ്ഥാന ജലഗതാഗത വകുപ്പിലെ ക്ലാർക്ക് തസ്തികയിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഒഴിവിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. അനൂപ്.ജി-ക്ക് പാലക്കാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ക്ലാർക്ക് തസ്തികയിൽ അന്തർവകുപ്പ് സ്ഥലംമാറ്റ വ്യവസ്ഥയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
അന്തർവകുപ്പ് സ്ഥലംമാറ്റം സംസ്ഥാന ജലഗതാഗത വകുപ്പിലെ ക്ലാർക്ക് തസ്തികയിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഒഴിവിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. അനൂപ്.ജി-ക്ക് പാലക്കാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ക്ലാർക്ക് തസ്തികയിൽ അന്തർവകുപ്പ് സ്ഥലംമാറ്റ വ്യവസ്ഥയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.