തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം സംയോജിത നീർത്തട പരിപാലന പദ്ധതി എസ്.എൽ.എൻ.എ-യിൽ ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രി.) തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ.സുധീഷ് കുമാർ. കെയുടെ കരാർ കാലാവധി ദീർഘിപ്പിച്ചു നൽകി ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം സംയോജിത നീർത്തട പരിപാലന പദ്ധതി എസ്.എൽ.എൻ.എ-യിൽ ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രി.) തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ.സുധീഷ് കുമാർ. കെയുടെ കരാർ കാലാവധി ദീർഘിപ്പിച്ചു നൽകി ഉത്തരവാകുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി – 2024-25 – പാലക്കാട് -നെന്മാറ നിയമസഭാ _ ് മണ്ഡലം – എലവഞ്ചേരി ഗ്രാമപഞ്ചായത്ത് – “വട്ടേക്കാട് – പനങ്ങാട്ടിരി റോഡ്” – എന്ന T’ പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ സ്റ്റേറ്റ് പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും അപ്പലേറ്റ്‌ അതോറിറ്റി ആയി MGNREGS സ്റ്റേറ്റ് മിഷൻ ഡയറക്ടറെയും നിയമിച്ച് ഉത്തരവാകുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പ് – കൊടുങ്ങല്ലൂർ നഗരസഭ ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് വിശ്രമത്തിന് സൗകര്യങ്ങൾ ഒരുക്കുന്നതിനായി തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണവകുപ്പ്- കില-കിഫ്ബി പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിൽ അന്യത്രസേവന വ്യവസ്ഥയിൽ മാനേജർ (ടെക് നിക്കൽ) തസ്തികയിൽ സേവനമനുഷ്ഠിച്ച് വരുന്ന അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചീനിയർ ശ്രീമതി.ആശ. അന്യത്രസേവനകാലാവധി വി-യുടെ പുറപ്പെടുവിക്കുന്നു. ദീർഘിപ്പിച്ച് നൽകി -ഉത്തരവ്

തദ്ദേശ സ്വയംഭരണ വകുപ്പ് – കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി-തദ്ദേശ സ്വയംഭരണവകുപ്പ് വിജിലൻസ് വിഭാഗത്തിലെ ഡെപ്യൂട്ടി ടൗൺ പ്ലാനർ ശ്രീ.അജി ബഷീർ-ൻറെ കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിലെ ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി. ആദില എസ്, കൃഷി ഓഫീസര്‍, കൃഷിഭവന്‍, കൊടുമണ്‍ എന്നവരുടെ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനില്‍ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി. ആദില എസ്, കൃഷി ഓഫീസര്‍, കൃഷിഭവന്‍, കൊടുമണ്‍ എന്നവരുടെ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനില്‍ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം