തദ്ദേശ സ്വയംഭരണ വകുപ്പ്- “ഡീറ്റെയിൽഡ് ടൗൺ പ്ലാനിങ് സ്കീം ഫോർ കണ്ണംകര ഏരിയ, പത്തനംതിട്ട” എന്ന വിശദ നഗരാസൂത്രണ പദ്ധതിയ്ക്ക് 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ടിലെ വകുപ്പ് 46(5) പ്രകാരം അന്തിമ അനുമതി നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു.
തസ്വഭവ-എറണാകുളം ജില്ലയിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – മെഡിക്കൽ കോളേജ് – ഉള്ളൂർ – കൊച്ചുള്ളൂർ റോഡ് – എൽ.എ.സി 187/06 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28എ പ്രകാരം ഡോ. ബി.എൻ. സുനിൽകുമാർ & ഡോ. എ.സി.സംഗീത എന്നിവർ സമർപ്പിച്ച അപേക്ഷ അവാർഡ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
LSGD – CRDP – Pattam – Medical College – Ulloor – Kochulloor Road – LAC 206/06 – 28 A Application by Legal Heirs of Maniyan (Late) – Award – Reg
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – ഈഞ്ചക്കൽ – ശ്രീവരാഹം -അട്ടക്കുളങ്ങര റോഡ് – എൽ.എ.സി 89/2007 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28എ പ്രകാരമുള്ള അവാർഡ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതിയുടെ ഭഗാമായി ബേക്കറി പാളയം എയർപ്പോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.88/2005 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി – കവടിയാർ വഴയില റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 589/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
S1/09/2021/TRIDA – LSGD – CRDP – Pattam – Medical College – Ulloor – Kochulloor Road – LAC 190/06 – 28 A Application by Sri. C. Jayachandran – Award – Reg
തദ്ദേശസ്വയംഭരണ വകുപ്പ് – പത്തനംതിട്ട ജില്ല- കോന്നി ഗ്രാമപഞ്ചായത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.