ശ്രീമതി എൽസി ശേഖർ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും വേതനം കൈപ്പറ്റിയ ദിവസങ്ങളിൽ പഞ്ചായത്തിന്റെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്തിട്ടുളളതു സംബന്ധിച്ച പരാതി ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാന് റഫര്‍ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO – Disciplinary action Finalized – കാസറഗോഡ് ജില്ല – ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ മുന്‍ യു.ഡി. ക്ലാര്‍ക്ക് ശ്രീ. കെ. ഉണ്ണി – യ്ക്ക് എതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.)-ജി.സി.ഡി.എ.-യുടെ ഉടമസ്ഥതയിലുള്ള എളംകുളം വില്ലേജിലെ സർവ്വേ നമ്പർ 906/1-ൽപ്പെട്ട 44.5 ച.മീറ്റർ സ്ഥലം – ശ്രീ. സണ്ണി വി.ആർ-ന് കൈമാറുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ് -പാലക്കാട് വേസ്റ്റ് റ്റു എനർജി പ്ലാന്റ് സംസ്ഥാന വി.ജി.എഫ്. വിഹിതം ശുചിത്വ കേരളം (അർബൻ) ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO – Official Inquiry – കാസര്‍ഗോഡ് ജില്ല – അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ. ഷാജഹാൻ. വൈ. യ്ക്ക് എതിരായ അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് കാസര്‍ഗോഡ് ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീ. ….. നെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് – കോഴിക്കോട് വച്ച് നടക്കുന്ന കേരളഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ 56-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ചിലവുകൾക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – ശ്രീമതി.ഗീതാകുമാരി.എസ്, സ്വീപ്പര്‍ കം ഓഫീസ് അസിസ്റ്റന്റ് ഫയല്‍ ചെയ്ത WP(C).23807/2025(A) നം കേസിലെ 5/07/2025-ല്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.