Local Self Government Department-Rebuild Kerala Initiative-Project Management Unit-Extension of Tenure sanctioned -Orders Issued.
LSGD/PD/14818/2023-DEG1- PD- Chirayinkeeshu Block- senior gr. typist Sri. Sajimon.B- medical reimbursement
Local Self Government Department – Release of 1st Instalment of 1st tranche of Central Assistance to Social Audit Unit under MGNREGA for the FY 2025-26 for conduction and staffing of independent Social Audit Unit in Kerala – Sanction accorded – Orders issued.
കോട്ടയം നഗരസഭ – “മണിപ്പുഴ ജംങ്ഷനും നാട്ടകം കോളേജ് ജംങ്ഷനും ഇടയ്ക്കുള്ള എം.സി റോഡിനായുള്ള പ്രദേശത്തിനുള്ള വിശദ നഗരാസൂത്രണ പദ്ധതി” -യുടെ വ്യതിയാനം – അന്തിമ അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ നിലവിലുള്ള കരാർ ജീവനക്കാരുടെ കരാർ കാലാവധി പെർഫോമൻസ് അപ്രൈസലിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകാൻ അനുമതി നൽകി ഉത്തരവാകുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് – ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – Training on “Mahatma Gandhi NREGS Financial Management: NeFMS, PFMS, DBT and Aadhaar Seeding” during August 20-22, 2024 at NIRDPR, Rajendranagar, Hyderabad – Ex post facto Sanction accorded – Orders issued
GO – Disciplinary Action Finalized – പാലക്കാട് ജില്ല – പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി ശ്രീ.ബാബു.ഒ.എ- യ്ക്ക് എതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ്- കൊച്ചി നഗരസഭയില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധന – സീനിയര്‍ ക്ലാര്‍ക്കായിരുന്ന ശ്രീമതി രാജേശ്വരി എല്‍. -നെതിരായ അച്ചടക്കനടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.