തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – തകരപ്പറമ്പ് – ഈഞ്ചക്കൽ എൻ.എച്ച് ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 475/2008 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) ഇൻഫോപാർക് മൂന്നാം ഘട്ടം ലാൻഡ് പൂളിംഗ് നടത്തുന്നതിന് ജി.സി.ഡി.എ.-യ്ക്ക് പ്രത്യേക ചുമതല നൽകി – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 347/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്- മീനാക്ഷിപുരം ശ്മശാനം നിർമാണാനുമതി -ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C) no. 20288/25 & WP (C) no. 26599/2025 കേസുകളിൻമേലുള്ള 03.07.2025, 21.07.2025 തീയതികളിലെ വിധിന്യായങ്ങൾ നടപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – അസിസ്റ്റന്റ്റ് ഡയറക്ടർ/ഇന്റേണൽ വിജിലൻസ് ഓഫീസർ ശ്രീ. ശംസുദ്ധീൻ സി.കെ.(പെൻ-461042) -യുടെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന സി ഡി എസ് അക്കൗണ്ടന്റുമാരുടെ പ്രതിമാസ വേതനം ഉത്തരവ് തിയതി മുതല്‍ പ്രാബല്യത്തില്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം