തസ്വഭവ-വിജിലൻസ് വിംഗ്- ഡെപ്യൂട്ടി ടൗൺ പരിവർത്തിതാവധി അനുവദിച്ച് ഉത്തരവാകുന്നു. പ്ലാനർ, ശ്രീമതി.അഭി മിലാന് .
ഗ്രാമവികസന വകുപ്പിലെ (erstwhile) 2026ലെ ഡി.പി.സി (ലോവർ) യോഗം ചേരുന്നതിന് സർക്കാർ പ്രതിനിധിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു സ്ഥലംമാറ്റ അപ്പീൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിലേക്കുള്ള സ്ഥലംമാറ്റങ്ങൾ നടത്തുന്നതിന് ത.സ്വ.ഭ.വ പ്രിൻസിപ്പൽ ഡയറക്ടർക്ക് അധികാരം നൽകി ഉത്തരവാകുന്നു.
കണ്ണൂർ ജില്ല- ധർമ്മടം തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി – 2023-24 നിയോജകമണ്ഡലം- പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ “പെരളശ്ശേരി എഫ്.എച്ച്.സി കെട്ടിടം പൂർത്തീകരണം” എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ കരാർ കാലാവധി ദീർഘിപ്പിച്ചു നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ ക്ലാർക്ക് ആയി സേവനമനുഷ്ഠിക്കവേ മരണമടഞ്ഞ സുനിൽ കുമാർ എസ് -ന്റെ മകനും ആശ്രിതനുമായ ശ്രീ.അഭിനവ് എസ്.ഡി -ക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.
നിലവിലുണ്ടായിരുന്ന ഗ്രാമ വികസന വകുപ്പിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ്റ് കമ്മീഷണർ (ജനറൽ) തസ്തികയുടെ പൂർണ്ണ അധികച്ചുമതല അസിസ്റ്റന്റ് ഡെവലപ്മെൻ്റ് കമ്മീഷണർ (പി എ) ആയ ശ്രീമതി. ശ്രീശുഭ.എസ്-നു നല്കിയ ഗ്രാമവികസന കമ്മീഷണറുടെ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു.
Resilient Kerala -Programme for Result-DLI-5-Guidelines for Performance Incentive Grant to Grama Panchayats and Urban Local Bodies – Amended- Orders issued.
പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്- ശ്രീ. രതീഷ് കുമാർ. പി. വി യെ സീനിയർ സൂപ്രണ്ട് തസ്തികയിൽ നിയമിച്ച്- ഉത്തരവാകുന്നു.
ശ്രീമതി വിജയലക്ഷ്മിയ്ക്ക് ഭവന നിര്മ്മാണ ധനസഹായമായി അനുവദിച്ച തുകയുടെ പലിശ ഇളവു ചെയ്ത് നല്കുന്നതിന് പ്രത്യേക അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.