തൃശ്ശൂർ ജില്ലയിലെ പരിയാരം ഗ്രാമ പഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് ശ്രീ. ബെനഡിക്ട് ഇ.ടി. യുടെ മകന്റെ ചികിത്സയ്ക്ക് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ സ്റ്റേറ്റ് പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും അപ്പലേറ്റ്‌ അതോറിറ്റി ആയി MGNREGS സ്റ്റേറ്റ് മിഷൻ ഡയറക്ടറെയും നിയമിച്ച് ഉത്തരവാകുന്നു.

സംസ്ഥാന മിഷനിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സൃഷ്ടിച്ച അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയുടെ വേതനം അനുവദിക്കുന്നതിനുള്ള ശീര്‍ഷകം നിശ്ചയിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 ഭരണാനുമതി നൽകിയ പ്രവൃത്തികൾക്ക് പകരം പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും, പുതിയ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം