തദ്ദേശസ്വയംഭരണ വകുപ്പ് ബഡ്ജറ്റ് പ്രവൃത്തി- 2025-26 -മലപ്പുറം മങ്കട നിയോജക മണ്ഡലത്തിലെ ‘മക്കരപ്പറമ്പ് കോഴിക്കോട്ടുപറമ്പ റോഡ് പുനരുദ്ധാരണം’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് നിയോജകമണ്ഡലം –മങ്കട ബഡ്‌ജറ്റ് പ്രവൃത്തി -2025-26 മലപ്പുറം ജില്ല-പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് – ‘രാമപുരം കടുങ്ങപുരം എച്ച്.എസ് പടി റോഡ് പുനരുദ്ധാരണം’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – നിലവില്‍ സസ്പെന്‍ഷിനില്‍ തുടരുന്ന നഗരസഭ സെക്രട്ടറി ഗ്രേഡ് -I ആയ ശ്രീ.എസ്. നാരായണനെതിരെ വിവിധ വിഷയങ്ങളില്‍ ആരംഭിച്ച അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പ് – ജീവനക്കാര്യം – ശ്രീ.സുരേഷ് കുമാർ കെ.സി. (പെൻ-806833), അസിസ്റ്റൻ്റ് ഡയറക്ടർ/ഇൻ്റേണൽ വിജിലൻസ് ഓഫീസർ-ടെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

–തദ്ദേശസ്വയംഭരണ വകുപ്പ് വകുപ്പുതല പ്രമോഷൻ കമ്മിറ്റി (ലോവർ) നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി/സീനിയർ സൂപ്രണ്ട് തസ്തികയിലേയ്ക്കുള്ള സെലക്ട് ലിസ്റ്റ് ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. വിജ്ഞാപനം

തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW -ജീവനക്കാര്യം -അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി.ലീന തദ്ദേശ സ്വയംഭരണ വകുപ്പ് 2. (PEN No.690781)-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – കണ്ണൂർ ജില്ലയിലെ ഉദയഗിരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ശ്രീ. മിഥുൻ മോഹൻ എം.ആർ. (പെൻ G86503)- ന് പഠനാവശ്യത്തിനായി പുറപ്പെടുവിക്കുന്നു. ശൂന്യവേതന അവധി അനുവദിച്ച് -ഉത്തരവ്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം