കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈബ്രറിയിൽ ഇ-ലൈബ്രറി സൗകര്യം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈബ്രറികളിൽ കേരള സ്റ്റേറ്റ് ബുക്ക് മാർക്കിൻ്റെ സഹകരണത്തോടെ ഇ-ലൈബ്രറി സൗകര്യം ഏർപ്പെടുത്തുന്നത് അനുമതി സംബന്ധിച്ച്

അതിദരിദ്ര കുടുംബത്തിൻ്റെ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ വിദ്യാർത്ഥികൾക്ക് പഠനമുറിയ്ക്ക് ധനസഹായം -അനുമതി സംബന്ധിച്ച ഉത്തരവ്

വർഷങ്ങളായി കൈവശം വച്ച് താമസിച്ചുവരുന്നതും എന്നാൽ പട്ടയം ലഭിച്ചിട്ടില്ലാത്തതുമായ ഭൂമിയിൽ താമസിക്കുന്നവർക്ക് കഋഷി മേഖലയിലും അനുബന്ധ മേഖലയിലും ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്

തലസ്ഥാന നഗര വികസന പദ്ധതി-എൽ.എ.ആർ 380/09-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് അനുമതി സംബന്ധിച്ച ഉത്തരവ്

ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ഏകവർഷ സബ്സിഡി അനുമതി

സ്ത്രീകൾ മാത്രമുള്ള സ്വയംതൊഴിൽ ഗ്രൂപ്പിന് നൽകുന്ന നിരക്കിൽ ട്രാൻസ്ജെൻഡർ ഗ്രൂപ്പ് സംരംഭത്തിനും സബ്സിഡി നൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്

സെറിബ്രൽ പാൾസി ബാധിച്ചവർക്ക് ഡയപ്പർ വാങ്ങി നൽകാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്

ഇടുക്കി-വയനാട്-വയോജനങ്ങൾക്കും പാലിയേറ്റീവ് രോഗികൾക്കും കമ്പിളിപുതപ്പ്-അനുമതി സംബന്ധിച്ച ഉത്തരവ്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം