തദ്ദേശസ്വയംഭരണവകുപ്പ്-നഗരകാര്യം-ജീവനക്കാര്യം-ശ്രീ. ശ്രീ.സനല്‍കുമാര്‍. ഡി.വി-യ്ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേയ്ക്ക് നോഷണല്‍ പ്രൊമോഷന്‍ അനുവദിച്ച് ഉത്തരവ് പുറപ്പടുവിക്കുന്നു
തസ്വഭവ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 കൊല്ലം ജില്ല, മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ വഞ്ചിമുക്ക് – മുളച്ചംതറക്ഷേത്രം റോഡ് എന്ന പ്രവൃത്തിയുടെ ഭരണാനുമതി റദ്ദ് ചെയ്ത് പകരം കിടപ്രം തെക്ക് II വാർഡിലെ കുരിശ്ശടി മാതിരംപള്ളി കൊന്നയിൽ ഭാഗം കോൺക്രീറ്റ് നടപ്പാത എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണവകുപ്പ്- ബഡ്ജറ്റ് പ്രവൃത്തി 2023-24 -പാലക്കാട് ജില്ല കോങ്ങാട് നിയോജകമണ്ഡലം – മണ്ണൂർ ഗ്രാമപഞ്ചായത്തിലെ’ പത്തിരിപ്പാല സ്കൂൾ കെട്ടിടം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി-കൊടകര ബ്ലോക്ക് പഞ്ചായത്ത് മണ്ഡലം -2023-24 – തൃശൂർ ജില്ല -ചാലക്കുടി നിയോജക കൊടകര ഗ്രാമപഞ്ചായത്ത് – ദേശീയപാതയിൽ നിന്ന് ആരംഭിച്ച് തേശ്ശേരിയിലൂടെ ചിക്കാമണ്ടി അമ്പലം പരിസരം വഴി പഴമ്പിള്ളി ഗ്രൗണ്ടിനോട് ചേർന്ന് കനാൽപ്പാലം വരെയുള്ള റോഡ് 40 MSS നിലവാരത്തിൽ നിർമ്മാണം” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – G.O.(Rt)No.487/2026/LSGD dated 26.02.2026 – Erratum orders issued.
തദ്ദേശസ്വയംഭരണ വകുപ്പ് – കുടുംബശ്രീ – 2025-26 സാമ്പത്തികവർഷം “2515-00-102-29-PV” ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 230 കോടി രൂപയുടെ അടുത്ത ഗഡുവായി 13 കോടി രൂപ കൂടി സീലിംഗ് പരിധി ഉയര്‍ത്തി കുടുംബശ്രീയ്ക്ക് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
LSGD- Attukal Ponkala- 2025 – പൂർത്തീകരിച്ച പ്രവൃത്തികളുടെ ചെലവായ ആകെ തുക അനുവദിക്കുന്നത് സംബന്ധിച്ച്