തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – ശ്രീ.അമീന്‍.കെ.കെ, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, ബ്ലോക്ക് പഞ്ചായത്ത്, മണ്ണാര്‍ക്കാട്, പാലക്കാട് എന്നവരുടെ കുടുംബശ്രീ വയനാട് ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – ശ്രീ. വിമല്‍ ചന്ദ്രന്‍ ആര്‍, അസ്സിസ്റ്റന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നവരുടെ കുടുംബശ്രീ കൊല്ലം ജില്ലാ മിഷനില്‍ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ്(റിട്ട.) ജെ.ബി. കോശി കമ്മീഷൻ്റെ റിപ്പോർട്ടിലെ ശിപാർശ നം.8.262 – മത്സ്യത്തൊഴിലാളികൾക്കും പരമ്പരാഗത തീരവാസികൾക്കും വീട്ടുനമ്പർ അനുവദിക്കുന്ന വിഷയത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിച്ച് കൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നു.

ശ്രീ. അഭിലാഷ് കെ ദിവാകര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എന്നവരുടെ കുടുംബശ്രീ കോട്ടയം ജില്ലാ മിഷനില്‍ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി 12/08/2025 മുതല്‍ 31/03/2026 വരെ ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോട്ടയ്യല്‍ നഗരസഭാ സെക്രട്ടറിയായിരുന്ന ശ്രീ.സുഗതകുമാര്‍.എം. ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EKM)1102/2020 നമ്പര്‍ കേസിലെ 05.03.2025-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – എഞ്ചിനീയറിങ് വിഭാഗം- പാലക്കാട് ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ നടത്തിയ മിന്നൽ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം- കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ NAPS (National Apprenticeship Promotion Scheme) പോർട്ടൽ വഴി Industrial Training Department-ന് കീഴിലുള്ള RI സെന്ററിൽ നിന്ന് അപ്രന്റിസ് ട്രെയിനികളെ താത്ക്കാലികമായി നിയമിക്കുന്നതിന് അനുമതി നൽകി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം