-Preparation of Annual Local Self Government Department Implementation Plan (AIP) for 2026-27 under SBM (G) and Plan Appraisal Committee (PAC) meeting Journey of Secretary, Local Self Government Department to New Delhi – Ex-post facto sanction accorded Orders issued.
-തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- പാലക്കാട് ജില്ല-കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിലെ വിജിലൻസ് വകുപ്പിൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഓവർസിയർ ഗ്രേഡ്-2 ശ്രീ.മനോജ് കെ.കെ. (PEN:683819)-യ്ക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്ക ഉത്തരവ് പറപെടവിക്കുന്നു
Local Self Government Department Preparation of Annual Implementation Plan (AIP) for 2026-27 under SBM (G) and Plan Appraisal Committee (PAC) meeting Journey of Secretary, Local Self Government Department to New Delhi – Ex-post facto sanction accorded -Orders issued.
LSGD – Re allocation of an amount of 3,00,00,00,000 (Rupees Three Hundred Crore Only), ( inclusive of Central share along with matching State Share) under SNA SPARSH, for the implementation of the projects approved under AMRUT2.0 for 2025-2026- Sanction accorded – Orders issued
തദ്ദേശസ്വയംഭരണ വകുപ്പ് – ബജറ്റ് പ്രവൃത്തി മണ്ഡലം 2024-25 – കോഴിക്കോട് ജില്ല- വടകര നിയമസഭാ വടകര ബ്ലോക്ക്- ഒഞ്ചിയം ഗ്രാമപഞ്ചായത്ത് – ‘അറക്കൽ ക്ഷേത്രം തെക്കേ കുനിയിൽ ഡ്രെയിനേജ് കം ഫുട്പാത്ത്’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ശ്രീ.എം.പി.പ്രദീപ് എന്ന വ്യക്തിക്ക് വഴിയ്ക്കായി ഭൂമി ആധാരം ചെയ്തു നൽകുന്നതിന് ജി.സി.ഡി.എ യ്ക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ് പുനർവിന്യാസം കൃഷി വകുപ്പിൽ നിന്നും കരുനാഗപ്പള്ളി നഗരസഭയിൽ പുനർ വിന്യസിച്ചിരുന്ന ശ്രീമതി. രാധിക.എസ് ന് കൊല്ലം കോർപ്പറേഷനിലേക്ക് പുനർവിന്യാസ സ്ഥലംമാറ്റം അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – മെഡിക്കൽ കോളേജ് ഉള്ളൂർ – കൊച്ചുള്ളൂർ റോഡ് – എൽ.എ.സി 206/06 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28എ പ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് -കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് മുനിസിപ്പല്‍ കോമണ്‍സര്‍വ്വീസിലേക്ക് മാറിവരുന്നവരുടെ മുന്‍സര്‍ക്കാര്‍ സര്‍വ്വീസും ശമ്പളവും സംരക്ഷിച്ചു നല്‍കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – എഞ്ചിനിയറിംഗ് വിഭാഗം – മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ചളിയ്ക്കൽ-മുറംതൂക്കി റോഡ് ടാറിംഗ് പ്രവൃത്തി-വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുളള അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.