തദ്ദേശസ്വയംഭരണ വകുപ്പ് -കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് മുനിസിപ്പല്‍ കോമണ്‍സര്‍വ്വീസിലേക്ക് മാറിവരുന്നവരുടെ മുന്‍സര്‍ക്കാര്‍ സര്‍വ്വീസും ശമ്പളവും സംരക്ഷിച്ചു നല്‍കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശസ്വയംഭരണ വകുപ്പ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ശ്രീ.എം.പി.പ്രദീപ് എന്ന വ്യക്തിക്ക് വഴിയ്ക്കായി ഭൂമി ആധാരം ചെയ്തു നൽകുന്നതിന് ജി.സി.ഡി.എ യ്ക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO – അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – മെഡിക്കൽ കോളേജ് ഉള്ളൂർ – കൊച്ചുള്ളൂർ റോഡ് – എൽ.എ.സി 206/06 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28എ പ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം -മെഡിക്കൽ കോളേജ് -ഉള്ളൂർ – കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 107/2011 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു