2024-25 സാമ്പത്തിക വർഷം ലൈഫ് മിഷൻ്റെ PSTSB അക്കൗണ്ടിൽ വിടുതൽ ചെയ്ത് നൽകിയതിൽ രണ്ട് കോടി രൂപ ലൈഫ് മിഷന്റെ PSTSB അക്കൗണ്ടിലേയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

2024-25 സാമ്പത്തിക വർഷം ലൈഫ് മിഷൻ്റെ PSTSB അക്കൗണ്ടിൽ വിടുതൽ ചെയ്ത് നൽകിയതിൽ സാമ്പത്തികവർഷാവസാനം ബാക്കിയുണ്ടായിരുന്നതും സർക്കാർ തിരിച്ചെടുത്തതുമായ തുകയിൽ നിന്ന് രണ്ട് കോടി രൂപ ലൈഫ് മിഷന്റെ PSTSB അക്കൗണ്ടിലേയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള നോളഡ്‌ജ് ഇക്കോണമി മിഷൻ (KKEM)-പദ്ധതിയുടെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ വർക്കിംഗ് അറേഞ്ച്മെൻ്റ് വ്യവസ്ഥ‌യിൽ ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവാകുന്നു.

കേരള നോളഡ്‌ജ് ഇക്കോണമി മിഷൻ (KKEM)-പദ്ധതിയുടെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ വർക്കിംഗ് അറേഞ്ച്മെൻ്റ് വ്യവസ്ഥ‌യിൽ ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവാകുന്നു.

തലസ്ഥാന നഗര വികസന പദ്ധതി എൽ.എ.ആർ 321/2009 ജില്ലാ കളക്ടറുടെ സസ്പെൻസ് ഹെഡിൽ നിന്നനുവദിച്ച തുക റീകൂപ്പ് ചെയ്യുന്നതിന് പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി എൽ.എ.ആർ 321/2009 ജില്ലാ കളക്ടറുടെ സസ്പെൻസ് ഹെഡിൽ നിന്നനുവദിച്ച തുക റീകൂപ്പ് ചെയ്യുന്നതിന് പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ കമ്മിറ്റി

കൊച്ചി മെട്രോപൊളിറ്റൻ ഏരിയയിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ നിന്നും കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ എണ്ണവും അവരുടെ സംവരണസ്ഥാനങ്ങളും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം