WM – Preparation of Annual Implementation Plan (AIP) under SBM(G) for 2026 – 2027 and schedule of AIP meeting to be held by DDWS
SGD – Re allocation of an amount of 3,00,00,00,000 (Rupees Three Hundred Crore Only), ( inclusive of Central share along with matching State Share) under SNA SPARSH, for the implementation of the projects approved under AMRUT2.0 for 2025-2026- Sanction accorded – Orders issued
-തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം -മെഡിക്കൽ കോളേജ് ഉള്ളൂർ കൊച്ചുള്ളൂർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 107/2011 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. റജീന.റ്റി.എം, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പ്ലാനിംഗ് ഓഫീസ്, ആലപ്പുഴ എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനില്‍ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് -എടവിലങ്ങ് ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീമതി.അമൃത കെ.പി.എൻ-ന് കിലയിൽ അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികയിൽ അനുവദിച്ച അന്യത്ര സേവനം ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് -കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് മുനിസിപ്പല്‍ കോമണ്‍സര്‍വ്വീസിലേക്ക് മാറിവരുന്നവരുടെ മുന്‍സര്‍ക്കാര്‍ സര്‍വ്വീസും ശമ്പളവും സംരക്ഷിച്ചു നല്‍കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശസ്വയംഭരണ വകുപ്പ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ശ്രീ.എം.പി.പ്രദീപ് എന്ന വ്യക്തിക്ക് വഴിയ്ക്കായി ഭൂമി ആധാരം ചെയ്തു നൽകുന്നതിന് ജി.സി.ഡി.എ യ്ക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.