ചിക്കൻ റെൻഡറിംഗ് പ്ലാൻ്റുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്റ്റേറ്റ് ലെവൽ ഫെസിലിറ്റേഷൻ / എക്സ്പെർട്ട് കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്

ചിക്കൻ റെൻഡറിംഗ് പ്ലാൻ്റുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്റ്റേറ്റ് ലെവൽ ഫെസിലിറ്റേഷൻ / എക്സ്പെർട്ട് കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഇ-ഓഫീസ് ഏർപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എർപ്പെടുത്തുന്നതിനായി 7,80,000/-രൂപ 4515-00-102-49 (പി) ശീർഷകത്തിൽ നിന്നും വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി പട്ടം മെഡിക്കൽ കോളേജ് – ഉള്ളൂർ – കൊച്ചുള്ളൂർ – റോഡ് വികസനം – തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി പട്ടം മെഡിക്കൽ കോളേജ് – ഉള്ളൂർ – കൊച്ചുള്ളൂർ – റോഡ് വികസനത്തിനായി എൽ.എ.സി 200/06 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28 (എ) പ്രകാരമുള്ള തുക കക്ഷിയായ ശ്രീമതി വസന്തകുമാരി ഡി-ക്ക് അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – പട്ടം കവടിയാർ റോഡിന്റെ വികസനം – ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 405/2008 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക 4217-60-800-93 (Plan) എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ആർ.ഇ) വകുപ്പ്

തലസ്ഥാന നഗര വികസന പദ്ധതി പട്ടം മെഡിക്കൽ കോളേജ് – കൊച്ചുള്ളൂർ റോഡിൻ്റെ വികസനം – ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി പട്ടം മെഡിക്കൽ കോളേജ് – കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എൽ.ആർ 107/2011 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക ‘4217-60-800-93 (Plan) എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽകരാറടിസ്ഥാനത്തിൽ ജോലി നോക്കുന്ന ജീവനക്കാരുടെ കരാർ കാലാവധി ഒരു വർഷത്തേയ്ക്കു കൂടി ദീർഘിപ്പിച്ചു നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽകരാറടിസ്ഥാനത്തിൽ ജോലി നോക്കുന്ന ജീവനക്കാരുടെ കരാർ കാലാവധി ഒരു വർഷത്തേയ്ക്കു കൂടി ദീർഘിപ്പിച്ചു നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം