കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് -ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കുടുംബശ്രീ യൂണിറ്റ് നടത്തിയ നിർമ്മാണ പ്രവൃത്തികളുടെ തുക ഗ്രാമപഞ്ചായത്തിൽ നിന്ന് കുടുംബശ്രീ യൂണിറ്റിനു തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ല – കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് -ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കുടുംബശ്രീ യൂണിറ്റ് നടത്തിയ നിർമ്മാണ പ്രവൃത്തികളുടെ തുക ഗ്രാമപഞ്ചായത്തിൽ നിന്ന് കുടുംബശ്രീ യൂണിറ്റിനു തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട്-കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത്-നിർമ്മാണ പ്രവൃത്തികളുടെ തുക കുടുംബശ്രീയൂണിറ്റുകൾക്ക് നൽകുന്നത് സംബന്ധിച്ച്

തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡ് വികസനം – എൽ.എ.ആർ.377/09 – റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക റീകൂപ്പ് ചെയ്യുന്നത് – പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ക്ലർക്കായിരിക്കെ മരണപ്പെട്ട മിസിരി കെ ഐ-യ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ (Carcinoma Breast) ചികിത്സക്കായി, ചെലവായ തുക പ്രതിപൂരണം ചെയ്തു നൽകുന്നതിനുള്ള അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ജീവനക്കാര്യം നേമം ബ്ലോക്ക് പഞ്ചായത്തിൽ ഹെഡ് അക്കൗണ്ടന്റ് ആയിരിക്കെ മരണപ്പെട്ട ജ്യോതി എസ് പ്രസാദ് ഓണം അഡ്വാൻസായി കൈപ്പറ്റിയ തുക എഴുതിത്തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 88/05, 139/07, 330/10, 589/10, 593/09, 787/08 എന്നീ കേസുകളിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് പുറപ്പെടുവിച്ച ഭരണാനുമതി ഉത്തരവ് റദ്ദ് ചെയ്ത് പുതുക്കിയ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം