കേരള പഞ്ചായത്ത് രാജ്-കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019-ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്ത് ലൈഫ് പദ്ധതി സംബന്ധിച്ച്

കില-2024-25 സമ്പത്തിക വർഷത്തിൽ സർക്കാർ പിൻവലിച്ച 1,84,23,967/-രൂപ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) -ക്കു തിരികെ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 ശ്രീ. സുരേശൻ.എം-ജോയിന്റ് ഡയറക്ടർ – നിരീക്ഷണകാലം പൂർത്തീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആലപ്പുഴ ജില്ലയിലെ തഴക്കര ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ 22.02.2022 മുതൽ 31.03.2022 വരെ കുടിവെള്ള വിതരണത്തിന് സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചതിൽ അധികമായി ചിലവായ 4,58,592/- രൂപ, ഗ്രാമപഞ്ചായത്തിന്റെ 330 ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.

ആലപ്പുഴ – അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് – 2024 – 25 വാർഷിക പദ്ധതി- ആമയിട തോപ്പിൽ നഗർ സമഗ്രവികസന പദ്ധതി (പ്രോജക്ട് നമ്പർ 129/2025) സി.എഫ്.സി റ്റൈഡ് ഗ്രാൻ്റ് ഉപയോഗിച്ച് കാനയും തോടും ശുചീകരിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

2024-25 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ് – കണ്ണൂർ കല്യാശ്ശേരി പഞ്ചായത്തിലെ കെ.വി. മന്ദിരം സിറാമിക് റോഡ്, ചെറുകുന്ന് പഞ്ചായത്തിലെ വെള്ളറങ്ങൽ നാലൊന്നിൽ റോഡ്, എഴോം ഗ്രാമപഞ്ചായത്തിലെ അടിപ്പാലം ഓണപ്പറമ്പ ചുടലമുക്ക് റോഡ് അഭിവൃദ്ധിപ്പെടുത്തൽ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം