ചാലക്കുടി മുനിസിപ്പാലിറ്റിയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. ജോസഫ്.റ്റി. ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ.എ. 543/2025നമ്പർ കേസിലെ 10.04.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. ഫൈസൽ.എ.-യുടെ അസിസ്റ്റന്റ്റ് ഡയറക്ടർ തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോട്ടയം ജില്ല – ‘ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്തിലെ ആസ്മപാലം മുതൽ വെട്ടിതുരുത്ത് റോഡ് നവീകരണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാറശ്ശാല നിയോജക മണ്ഡലം- പെരുങ്കടവിള ബ്ലോക്ക് ഓഫീസ് കോംപ്ലക്സ് നിർമ്മാണം എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.

റിപ്പബ്ലിക് ഓഫ് കൊറിയയിലെ Goyang Special City-യിൽ സംഘടിപ്പിച്ചിട്ടുള്ള World Local Government Climate Summit ൽ കൊച്ചി നഗരസഭയെ പ്രതിനിധീകരിച്ച് അഡ്വ. എം. അനിൽ കുമാർ(മേയർ), അഡ്വ. ദീപ്തി മേരി വർഗ്ഗീസ്(കൗൺസിലർ) എന്നിവർ പങ്കെടുത്തതിന്, യാത്രയ്ക്ക് സാധൂകരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ ജില്ല, ചെറുപുഴ ഗ്രാമ പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീമതി. സുനിത കെ പി യ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

കൊച്ചി നഗരസഭ – അഡ്വ. എം. അനില്‍ കുമാര്‍(മേയര്‍), അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്(കൗണ്‍സിലര്‍) എന്നിവരുടെ യാത്രയ്ക്ക് സാധൂകരണാനുമതി നല്‍കി ഉത്തരവ് സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം