പാലക്കാട് ജില്ല-ആലത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീമതി. ബീനമോൾ. സി -യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.

കേരള മുനിസിപ്പൽ കോമൺ സർവ്വിസ്- തിരുവനന്തപുരം കോർപ്പറേഷൻ റവന്യൂ വിഭാഗത്തിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനാറിപ്പോർട്ടിലെ ശിപാർശകൾ- ജീവനക്കാർക്കെതിരായി ആരംഭിച്ച അച്ചടക്കനടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

വടക്കാഞ്ചേരി ഭവന സമുച്ചയത്തിൻ്റെ സ്ട്രക്‌ചറൽ സ്റ്റെബിലിറ്റി പരിശോധിക്കുന്നതിന് National Institute of Technology (NIT) കോഴിക്കോടിന് തുക അനുവദിച്ച ലൈഫ് മിഷൻ സി ഇ ഓ യുടെ നടപടി സാധൂകരിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊടുവായൂർ ഗ്രാമപഞ്ചായത്ത് വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിൻ്റെ ഭാഗമായി തെരുവുകൾ വൃത്തിയാക്കുന്നതിന് തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആലപ്പുഴ ജില്ലയിലെ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡ്രൈവറായിരുന്ന സനൽകുമാർ.ഡി (late)യുടെ ഭവന നിർമ്മാണ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിൽ വയനാട് മേപ്പാടി ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം അംഗീകരിച്ച പദ്ധതികളുടെ പൂർത്തീകരണത്തിന് ഇളവ് അനുവദിച്ച് ഉത്തരവാകുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം