Local Self Government Department – Pay Revision to the employees of Information Kerala Mission- Sanction accorded – Orders issued.
തദ്ദേശസ്വയംഭരണ വകുപ്പ് – വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) – അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ശ്രീ. ഡേവിഡ്.വൈ-യുടെ സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി ക്രമീകരിക്കുന്നതിന് – അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാര്യം അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
LSGD – Projects sanctioned under Water Supply Sector of AMRUT 2.0 – Revision of estimate of project of Kunnamkulam Municipality, revision of the Administrative Sanction for the project of Thiruvananthapuram Municipal Corporation and scope change and corresponding change in the name of project of Ponnani Municipality- Sanction accorded – Orders issued
തദ്ദേശ സ്വയംഭരണ വകപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- തൃപ്പൂണിത്തുറ നഗരസഭവിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ സേവനത്തിൽ നിന്നും വിരമിച്ച ശ്രീ.സുകുമാരൻ സി.കെ. (PEN No.493162)-യ്ക്കെതിരെ സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം) ചട്ടങ്ങൾ, 2018 എറണാകുളം ജില്ലയിൽ പാലക്കുഴ ഗ്രാമപഞ്ചായത്തിലെ കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ നിരസിച്ചതിനെതിരെ ശ്രീ. ഷാലു കെ ഷാജു ചട്ടം 10(1) പ്രകാരം സമർപ്പിച്ച റിവ്യൂ പെറ്റീഷൻ നിരസിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – DDUGKY – Mother Sanction – Partial release of the 1st tranche of 1st instalment of Central share along with corresponding State share under SNA SPARSH for the FY 2025-26 for the implementation of DDU-GKY in the State Sanction accorded – Orders issued. –
തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 23.02.2026-ലെ യോഗത്തിലെ 4.34 നമ്പർ തീരുമാനം -തില്ലങ്കരി ഗ്രാമപഞ്ചായത്ത് 2023-24 ൽ MGNREGS-ൽ ഉൾപ്പെടുത്തി ഏറ്റെടുത്ത തില്ലങ്കരി ഗവ. യുപി സ്കൂൾ ചുറ്റു മതിൽ നിർമ്മാണം -വാല്യുവേഷൻ എടുക്കാൻ ഇരിട്ടി ബ്ലോക്ക് അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയും വാല്യവേഷന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്ക് അർഹമായ തുക നൽകുന്നതിന് അനുമതി നൽകിയും ഉത്തരവാകുന്നു.
LSGD- AMRUT 2.0 – Cancellation of projects under Water Supply Sector AMRUT 2.O, of Pattambi, Thiruvanathapuram and Thrissur Urban Local Bodies & taking up of alternative projects for the same – Sanction accorded – Orders issued
-തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം മലപ്പുറം നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ നിറമരുതൂർ ഹയർസെക്കൻഡറി സ്ക്കൂളിന് ടോറ്റ് ബ്ലോക്ക്, ഓപ്പൺ ഗാലറി എന്നിവ നിർമ്മിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് & ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽപരിശോധന- കുറ്റാരോപിതർക്കെതിരെ അച്ചടക്കനടപടി – 1960ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങളിലെ ചട്ടം 15(2), കേരള സർവ്വീസ് ചട്ടങ്ങൾ ഭാഗം III ചട്ടം 3(a) എന്നിവ പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.