ശ്രീമതി. റോസിലി ആൻറണി, ക്ലർക്ക്/ബി.സി, ചാലക്കുടി മുൻസിപാലിറ്റി എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) WP(C) No. 36503/2015 കേസിൽ അതോറിറ്റിയ്ക്കുവേണ്ടി ബഹു. ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ശ്രീ.എസ്. ശ്രീകുമാർ എന്നവർക്ക് വക്കീൽ ഫീസ് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) WP(C) No. 36503/2015 കേസിൽ അതോറിറ്റിയ്ക്കുവേണ്ടി ബഹു. ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ശ്രീ.എസ്. ശ്രീകുമാർ എന്നവർക്ക് വക്കീൽ ഫീസ് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ. പ്രേംജിത്ത് പി. പി – യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരാവകുന്നു.

പാലക്കാട് ജില്ല, ചെർപ്പുളശ്ശേരി കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

പാലക്കാട്, ചെർപ്പുളശ്ശേരി കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്

മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ.ശരത് ബാബു സി .ആർ ന് മഹാരാജ ഹോസ്റ്റൽ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ അഭിനയിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം