തലസ്ഥാന നഗര വികസന പദ്ധതി – എൽ.എ.ആർ.132/10-ന്മേലുള്ള ബാലൻസ് തുക കക്ഷികൾക്ക് അനുവദിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

മലപ്പുറം ജില്ലയിലെ കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ 2013-15 കാലയളവിൽ HADA ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളിൽ ക്രമക്കേടുകൾ സംബന്ധിച്ചുള്ള വിജിലൻസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് -കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്ന ശ്രീ. മുരളീകൃഷ്ണൻ സി.ആർ.-നെതിരെ അച്ചടക്കനടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ്-ഹെൽത്ത് ഗ്രാൻ്റ് -തുക മാറ്റി വിനിയോഗിക്കുന്നത് സംബന്ധിച്ച്

 കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട്-ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി 1960-ലെ കേരള സിവിൽ സർവീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.സെബാസ്റ്റ്യൻ.ജെ, ക്ലർക്ക്, ഗവൺമെന്റ് ഐ.റ്റി.ഐ., പേരാവൂർ, കണ്ണൂർ എന്നവരുടെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി 01/06/2025 മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി.ശില്പ.പി.ജി, എൽ.ഡി.സി/ബി.സി, തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷൻ എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി 02/06/2025 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം