അർജുൻ രാജ്.പി. കെ. എന്നവർക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു

അർജുൻ രാജ്.പി. കെ. എന്നവർക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

അരൂർ ഗ്രാമപഞ്ചായത്ത് 2018-2019 വാർഷിക പദ്ധതി-സ്പിൽ ഓവർ പ്രോജക്ട് ‘കാരത്തറക്കുളം ഫുട്പാത്ത് ഫോർമേഷൻ’ പദ്ധതിയ്ക്കുപകരം തോടിന് കല്ല് കെട്ടിയ തുക അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

അരൂർ ഗ്രാമപഞ്ചായത്ത് 2018-2019 വാർഷിക പദ്ധതി-സ്പിൽ ഓവർ പ്രോജക്ട് ‘കാരത്തറക്കുളം ഫുട്പാത്ത് ഫോർമേഷൻ’ പദ്ധതിയ്ക്കുപകരം തോടിന് കല്ല് കെട്ടിയ തുക അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ ആംബുലൻസ് വാങ്ങുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ ആംബുലൻസ് വാങ്ങുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പി.എസ്.സി.നിയമന ശിപാർശ ലഭിച്ച ശ്രീ. ആദർശ്.പി. ആർ ജി.സി.ഡി.എ-യിലെ ടൗൺ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ നിയമനം നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പി.എസ്.സി.നിയമന ശിപാർശ ലഭിച്ച ശ്രീ. ആദർശ്.പി. ആർ ജി.സി.ഡി.എ-യിലെ ടൗൺ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ നിയമനം നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികകളിലേയ്ക്ക് താൽക്കാലിക സ്ഥാനക്കയറ്റം /സ്ഥലംമാറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികകളിലേയ്ക്ക് താൽക്കാലിക സ്ഥാനക്കയറ്റം /സ്ഥലംമാറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ക്യാഷ്വൽ സ്വീപ്പർ എസ്. സുജാരാജ് ഫയൽ ചെയ്ത OA No.843/2020 കേസിലെ ബഹു.കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വട്ടിയൂർക്കാവ് (നെട്ടയം) സോണൽ ഓഫീസിൽ നടന്ന മിന്നൽ പരിശോധന അസി. എഞ്ചിനിയർ ശ്രീ. സുനിൽ, ഓവർസിയർമാരായ ശ്രീമതി ശ്രീലത ആർ.എസ്., ശ്രീ.അജീബ് എന്നിവർക്കെതിരെയുളള അച്ചടക്ക നടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

വട്ടിയൂർക്കാവ് (നെട്ടയം) സോണൽ ഓഫീസിൽ നടന്ന മിന്നൽ പരിശോധന അസി. എഞ്ചിനിയർ ശ്രീ. സുനിൽ, ഓവർസിയർമാരായ ശ്രീമതി ശ്രീലത ആർ.എസ്., ശ്രീ.അജീബ് എന്നിവർക്കെതിരെയുളള അച്ചടക്ക നടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

31.05.2025-ന് ചേരുന്ന വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി (ലോവർ) – സർക്കാർ പ്രതിനിധിയായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ശ്രീമതി ലീന എൻ. പി. യെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

31.05.2025-ന് ചേരുന്ന വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി (ലോവർ) – സർക്കാർ പ്രതിനിധിയായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ശ്രീമതി ലീന എൻ. പി. യെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം