GO – Bindu J – LWA – കൊല്ലം ജില്ലയിലെ പനയം ഗ്രാമ പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് ആയിരുന്ന ശ്രീമതി ബിന്ദു ജെ. യ്ക്ക്‌ 01/07/2025 മുതൽ ഒരു വർഷത്തേക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്മേലല്ലാതെയുള്ള ശൂന്യവേതനാവധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- കോഴിക്കോട് കോർപ്പറേഷനിലെ ബേപ്പൂർ സോണൽ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീമതി ഷീബ കെ.-യ്ക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 എഞ്ചിനീയറിംഗ് വിഭാഗം- വയനാട് മാനന്തവാടി നഗരസഭയിലെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട വിജിലൻസ് മിന്നൽപരിശോധന ബന്ധപ്പെട്ട് വിജിലൻസ് & ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽപരിശോധന- കുറ്റാരോപിതർക്കെതിരെ അച്ചടക്കനടപടി- 1960ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉത്തരവ് പുറപ്പെട്ടവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് മത്തായിചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെന്റ് ആൻ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (MASDCOS) യിൽ നിന്നും സ്പോർട്സ് ഉപകരണങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ കോഴിക്കോട് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം