ബജറ്റ് വിഹിതം-2025-26-വികസന ഫണ്ട്-പറക്കോട് ഗ്രാമപഞ്ചായത്ത്-തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച്

ബജറ്റ് വിഹിതം-2025-26-വികസന ഫണ്ട്-പറക്കോട് ഗ്രാമപഞ്ചായത്ത്-തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച്

 വർക്കിംഗ് അറേഞ്ച്മെന്റ്റ് റദ്ദ് ചെയ്തതിനെ തുടർന്ന് ഐ.കെ.എം. ൽ നിന്നും വിടുതൽ ചെയ്യുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ശ്രീകാന്ത് പി.എസ്. നെ മാതൃവകുപ്പിൽ പ്രവേശിപ്പിച്ച് മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം നൽകുന്നതിന് പ്രിൻസിപ്പൽ ഡയറക്ടർക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

വർക്കിംഗ് അറേഞ്ച്മെന്റ്റ് റദ്ദ് ചെയ്തതിനെ തുടർന്ന് ഐ.കെ.എം. ൽ നിന്നും വിടുതൽ ചെയ്യുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ശ്രീകാന്ത് പി.എസ്. നെ മാതൃവകുപ്പിൽ പ്രവേശിപ്പിച്ച് മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം നൽകുന്നതിന് പ്രിൻസിപ്പൽ ഡയറക്ടർക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

എഞ്ചിനീയറിംഗ് വിഭാഗം- VC 05/2024/PTA നമ്പർ ട്രാപ്പ് കേസിൽ സസ്പെന്ഷനിലിരിയ്ക്കുന്ന അസി. എഞ്ചിനീയർ ശ്രീമതി വിജി വി. ഫയൽ ചെയ്ത OA 550/2025 of KAT, TVM- 3.4.2025- ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

എഞ്ചിനീയറിംഗ് വിഭാഗം- VC 05/2024/PTA നമ്പർ ട്രാപ്പ് കേസിൽ സസ്പെന്ഷനിലിരിയ്ക്കുന്ന അസി. എഞ്ചിനീയർ ശ്രീമതി വിജി വി. ഫയൽ ചെയ്ത OA 550/2025 of KAT, TVM- 3.4.2025- ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള നിയമസഭാ സബ്ജക്ട് കമ്മിറ്റി VI (വിദ്യാഭ്യാസം) -യുടെ തെളിവെടുപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. നിസാം. എസ്. എ യെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

കേരള നിയമസഭാ സബ്ജക്ട് കമ്മിറ്റി VI (വിദ്യാഭ്യാസം) -യുടെ തെളിവെടുപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. നിസാം. എസ്.എ.യെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോഴിക്കോട് നഗരസഭയിൽ ഹെൽത്ത് ഓഫീസർ ഗ്രേഡ് III തസ്തികയിൽ 15.12.2010 മുതൽ 04.01.2019 പൂർവ്വാഹ്നം വരെ സേവനമനുഷ്ഠിച്ചിരുന്ന ഡോ.രത്നാവതിയുടെ ഹെൽത്ത് ഓഫീസർ ഗ്രേഡ് III തസ്തികയിലെ സർവീസ് റഗുലറൈസ് ചെയ്ത്-ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് നഗരസഭയിൽ ഹെൽത്ത് ഓഫീസർ ഗ്രേഡ് III തസ്തികയിൽ 15.12.2010 മുതൽ 04.01.2019 പൂർവ്വാഹ്നം വരെ സേവനമനുഷ്ഠിച്ചിരുന്ന ഡോ.രത്നാവതിയുടെ ഹെൽത്ത് ഓഫീസർ ഗ്രേഡ് III തസ്തികയിലെ സർവീസ് റഗുലറൈസ് ചെയ്ത്-ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി. ഹോസ്പിറ്റൽ കുമാരപുരം പൂന്തി – വെൺപാലവട്ടം അണമുഖം എൻ.എച്ച് ബൈപ്പാസ് റോഡിന്റെ വികസനം. എൽ.എ.സി. 393/2007 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28 (എ) പ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി. ഹോസ്പിറ്റൽ കുമാരപുരം പൂന്തി – വെൺപാലവട്ടം അണമുഖം എൻ.എച്ച് ബൈപ്പാസ് റോഡിന്റെ വികസനം. എൽ.എ.സി. 393/2007 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28 (എ) പ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗരവികസന പദ്ധതി – ജി.ജി ഹോസ്പിറ്റൽ പൂന്തി-അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 28/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക ‘4217-60-800-93 Payment of Compensation in LAR cases ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗരവികസന പദ്ധതി – ജി.ജി ഹോസ്പിറ്റൽ പൂന്തി-അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 28/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക ‘4217-60-800-93 Payment of Compensation in LAR cases ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം