എറണാകുളം ജില്ലയിലെ മുളംതുരുത്തി ഗ്രാമ പഞ്ചായത്തിൽ ഓഫീസ് അറ്റൻഡൻ്റ് ആയിരിക്കെ മരണമടഞ്ഞ രഘു ആർ മേനോൻ-ന്റെ മകളും ആശ്രിതയുമായ കുമാരി. ശ്രീലക്ഷ്മി രഘു-വിന് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു

എറണാകുളം ജില്ലയിലെ മുളംതുരുത്തി ഗ്രാമ പഞ്ചായത്തിൽ ഓഫീസ് അറ്റൻഡൻ്റ് ആയിരിക്കെ മരണമടഞ്ഞ രഘു ആർ മേനോൻ-ന്റെ മകളും ആശ്രിതയുമായ കുമാരി. ശ്രീലക്ഷ്മി രഘു-വിന് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.

Swachh Bharath Mission (Gramin) – Grant – in – aid for the year 2025 – 2026 – Release of an amount of 8.3333 Crore (Rupees Eight Crore Thirty Three Lakh Thirty Three Thousand only) as central share and matching state share – Sanction accorded- Orders issued_x000D_

National Awards for e-Governance Scheme 2024-2025 – SILVER AWARD under the Category “Government Process Reengineering by use of technology for Digital Transformation ” – Permission to Shri. Suraj Shaji IAS, Mission Director, AMRUT to_x000D_ participate in the award ceremony – Sanction accorded – Orders issued

ശ്രീ.രാജു കെ.എം. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത 10476/2025 നമ്പർ റിട്ട് ഹർജിയിന്മേലുള്ള 01-04-2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ.രാജു കെ.എം. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത 10476/2025 നമ്പർ റിട്ട് ഹർജിയിന്മേലുള്ള 01-04-2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റായി സേവനമനുഷ്ഠിക്കുന്ന മലപ്പുറം ജില്ലയിലെ തലക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് അറ്റൻഡൻ്റ് ആയ ശ്രീ. അരവിന്ദ് എം എ യുടെ അന്യത്ര സേവനകാലാവധി 10/06/2025 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റായി സേവനമനുഷ്ഠിക്കുന്ന മലപ്പുറം ജില്ലയിലെ തലക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് അറ്റൻഡൻ്റ് ആയ ശ്രീ. അരവിന്ദ് എം എ യുടെ അന്യത്ര സേവനകാലാവധി 10/06/2025 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കഠിനംകുളം ഗ്രാമ പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീമതി. നസീമ കബീറിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കഠിനംകുളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി ശ്രീമതി റെക്സിലിൻ മേരിയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

കഠിനംകുളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി ശ്രീമതി റെക്സിലിൻ മേരിയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം