Swachh Bharath Mission (Gramin) – Grant – in – aid for the year 2025 – 2026 – Release of an amount of 8.3333 Crore (Rupees Eight Crore Thirty Three Lakh Thirty Three Thousand only) as central share and matching state share – Sanction accorded -Orders issued

കൊല്ലം ജില്ലയിലെ നെടുമ്പന ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഓഫീസ് അറ്റന്റന്റ്റ് ശ്രീമതി. വിൻസി സോളമൻ- ൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ ചെലവായ തുക പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കൊല്ലം ജില്ലയിലെ നെടുമ്പന ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഓഫീസ് അറ്റന്റന്റ്റ് ശ്രീമതി. വിൻസി സോളമൻ- ൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ ചെലവായ തുക പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി. ഷീബ റാണി വൈ, ചീഫ് ടൗൺ പ്ലാനർ (പ്ലാനിംഗ്)- പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി. ഷീബ റാണി വൈ, ചീഫ് ടൗൺ പ്ലാനർ (പ്ലാനിംഗ്)- പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിൽ നിന്നുള്ള പുനർവിന്യാസ ക്ലർക്കുമാർക്ക് പുനർവിന്യാസ സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിൽ നിന്നുള്ള പുനർവിന്യാസ ക്ലർക്കുമാർക്ക് പുനർവിന്യാസ സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ സൂപ്പർ ന്യൂമററി ക്ലർക്ക് ശ്രീ.അക്ഷയ് പ്രസാദിന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ സൂപ്പർ ന്യൂമററി ക്ലർക്ക് ശ്രീ.അക്ഷയ് പ്രസാദിന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.

National Awards for e-Governance Scheme 2024-2025 – SILVER AWARD under the Category “Government Process Reengineering by use of technology for Digital Transformation ” – Permission to Shri. Suraj Shaji IAS, Mission Director, AMRUT to participate in the award ceremony – Sanction accorded – Orders issued

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് -1 ആയിരുന്ന ശ്രീ. ജസ്സിൽ. കെ. എച്ച്-ന്റെ പിതാവിൻ്റെ ചികിത്സയ്ക്ക് ചെലവായ തുക മെഡിക്കൽ റീ-ഇംപേഴ്സ്‌മെന്റ്റായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് -1 ആയിരുന്ന ശ്രീ. ജസ്സിൽ. കെ. എച്ച്-ന്റെ പിതാവിൻ്റെ ചികിത്സയ്ക്ക് ചെലവായ തുക മെഡിക്കൽ റീ-ഇംപേഴ്സ്‌മെന്റ്റായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് – മാലിന്യശേഖരണത്തിനിടയിൽ സംഭവിച്ച അപകടത്തെ തുടർന്ന് ചികിത്സക്ക് ചിലവായതും തുടർന്നുള്ള ചികിത്സയ്ക്കുമായി പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും തുക അനുവദിക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് – മാലിന്യശേഖരണത്തിനിടയിൽ സംഭവിച്ച അപകടത്തെ തുടർന്ന് ചികിത്സക്ക് ചിലവായതും തുടർന്നുള്ള ചികിത്സയ്ക്കുമായി പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും തുക അനുവദിക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം