തൃശ്ശൂർ കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ശ്രീ.ഹരീഷ്. എൻ.കെ-യെ കോഴിക്കോട് കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറിയായി നിലവിലുള്ള ഒഴിവിൽ സ്ഥലം മാറ്റി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
തൃശ്ശൂർ കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ശ്രീ.ഹരീഷ്. എൻ.കെ-യെ കോഴിക്കോട് കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറിയായി നിലവിലുള്ള ഒഴിവിൽ സ്ഥലം മാറ്റി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
വിനയകുമാർ.ബി (PEN: 673968) എന്നവരുടെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
വിനയകുമാർ.ബി (PEN: 673968) എന്നവരുടെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. അബുസൈദ്. എസ് [PEN No.680229]-ന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. അബുസൈദ്. എസ് [PEN No.680229]-ന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. രതീഷ്. എം. ജെ [PEN No.445982]-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. രതീഷ്. എം. ജെ [PEN No.445982]-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട പരുത്തിച്ചകോണം കുളത്തിൻകര വീട്ടിൽ ശ്രീമതി അശ്വതി എൽ – ന് മുൻഗണന നൽകി കൊണ്ട് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട പരുത്തിച്ചകോണം കുളത്തിൻകര വീട്ടിൽ ശ്രീമതി അശ്വതി എൽ – ന് മുൻഗണന നൽകി കൊണ്ട് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
VC-07/2025/PKD-വാങ്ങവെ വിജിലൻസ് അറസ്ററ് ചെയ്ത പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാംതരം ഓവർസിയർ ശ്രീ.ധനീഷ് സി.എസ്.(പെൻ നം.827983)-നെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവാകുന്നു
VC-07/2025/PKD-വാങ്ങവെ വിജിലൻസ് അറസ്ററ് ചെയ്ത പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാംതരം ഓവർസിയർ ശ്രീ.ധനീഷ് സി.എസ്.(പെൻ നം.827983)-നെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവാകുന്നു.
ജീവനക്കാര്യം
ജീവനക്കാര്യം
തിരുവനന്തപുരം -ബാലരാമപുരം ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-സംബന്ധിച്ച ഉത്തരവ്
തിരുവനന്തപുരം -ബാലരാമപുരം ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-സംബന്ധിച്ച ഉത്തരവ്
നഗരകാര്യം-ജീവനക്കാര്യം
നഗരകാര്യം-ജീവനക്കാര്യം
ശ്രീമതി. അമ്പിളി തങ്കപ്പൻ, സീനിയർ അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽസ്, ആലപ്പുഴ എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. അമ്പിളി തങ്കപ്പൻ, സീനിയർ അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽസ്, ആലപ്പുഴ എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.