വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി (ലോവർ) 2025 – സെലക്ട് ലിസ്റ്റ് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി (ലോവർ) 2025 – സെലക്ട് ലിസ്റ്റ് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിമാരായ സേവനത്തിൽ നിന്നും വിരമിച്ച ശ്രീ. ജോസ് മാത്യു, ശ്രീ. എ. മാനുക്കുട്ടൻ എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിമാരായ സേവനത്തിൽ നിന്നും വിരമിച്ച ശ്രീ. ജോസ് മാത്യു, ശ്രീ. എ. മാനുക്കുട്ടൻ എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

എഞ്ചിനിയറിംഗ് വിഭാഗം എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ശ്രീമതി ഉമ റ്റി.എൻ- നെതിരായ ആരോപണത്തിന്മേലുള്ള അച്ചടക്കനടപടി 1960-ലെ കേരള സിവിൽ സർവീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവാകുന്നു. അന്വേഷണ

എഞ്ചിനിയറിംഗ് വിഭാഗം എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ശ്രീമതി ഉമ റ്റി.എൻ- നെതിരായ ആരോപണത്തിന്മേലുള്ള അച്ചടക്കനടപടി 1960-ലെ കേരള സിവിൽ സർവീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം – അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവാകുന്നു.

വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീ.അബ്ദുൽ ജലീൽ. ഡി.വി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു

വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീ.അബ്ദുൽ ജലീൽ. ഡി.വി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.

കുടുംബശ്രീയുടെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലേയ്ക്കായി കുടുംബശ്രീ സംസ്ഥാന മിഷനിൽ അസിസ്റ്റൻ്റ് പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കുടുംബശ്രീയുടെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലേയ്ക്കായി കുടുംബശ്രീ സംസ്ഥാന മിഷനിൽ അസിസ്റ്റൻ്റ് പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.സന്തോഷ് എം.ഡി. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-II, പി.ഡബ്ല്യൂ.ഡി, ആലുവ എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി 01.07.2025 മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ.സന്തോഷ് എം.ഡി. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-II, പി.ഡബ്ല്യൂ.ഡി, ആലുവ എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി 01.07.2025 മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി. ആശാമോൾ.എസ്, ക്ലർക്ക്, ചെമ്മരുതി ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം എന്നവരുടെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി. ആശാമോൾ.എസ്, ക്ലർക്ക്, ചെമ്മരുതി ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം എന്നവരുടെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

മലപ്പുറം നഗരസഭ, കുന്നുമ്മൽ ഏരിയ വിശദനഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനത്തിന് അന്തിമ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

മലപ്പുറം നഗരസഭ, കുന്നുമ്മൽ ഏരിയ വിശദനഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനത്തിന് അന്തിമ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം