സംസ്ഥാനത്തെ മരണ രജിസ്ട്രേഷൻ ഡാറ്റ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇൻഡ്യ (UIDAI) -യുമായി പങ്കിടുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തെ മരണ രജിസ്ട്രേഷൻ ഡാറ്റ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇൻഡ്യ (UIDAI) -യുമായി പങ്കിടുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ-ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി 1960-ലെ കേരള സിവിൽ സർവീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം – അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവാകുന്നു

കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ-ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം – അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവാകുന്നു.

വിജിലൻസ് വിഭാഗം-ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്)-ന്റെ അധിക ചുമതല ഡോ.ആതിര രവി, ടൗൺ പ്ലാനർക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

വിജിലൻസ് വിഭാഗം-ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്)-ന്റെ അധിക ചുമതല ഡോ.ആതിര രവി, ടൗൺ പ്ലാനർക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 156-ാ ം വകുപ്പ് 4-ാ ം ഉപവകുപ്പ് (സി) ഖണ്ഡം പ്രകാരം പഞ്ചായത്ത് പ്രസിഡൻ്റിന് ചെലവാക്കാവുന്ന കണ്ടിജന്റ് ചെലവുകളുടെ പരിധി വർദ്ധിപ്പിച്ചുക്കൊണ്ട് ഉത്തരവ് പുറപ്പെട്ടുവിക്കുന്നു

1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 156-ാ ം വകുപ്പ് 4-ാ ം ഉപവകുപ്പ് (സി) ഖണ്ഡം പ്രകാരം പഞ്ചായത്ത് പ്രസിഡൻ്റിന് ചെലവാക്കാവുന്ന കണ്ടിജന്റ് ചെലവുകളുടെ പരിധി വർദ്ധിപ്പിച്ചുക്കൊണ്ട് ഉത്തരവ് പുറപ്പെട്ടുവിക്കുന്നു.

സംസ്ഥാനത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ കർമ്മപദ്ധതിയുടെ ജൂൺ 26-നു നടക്കുന്ന സംസ്ഥാനതല ഉത്ഘാടന പരിപാടികളോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ കർമ്മപദ്ധതിയുടെ ജൂൺ 26-നു നടക്കുന്ന സംസ്ഥാനതല ഉത്ഘാടന പരിപാടികളോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു .

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ – പൂന്തി -അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 434/09 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ – പൂന്തി -അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 434/09 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീ.അജീഷ്.സി.കെ. ചെറിയകോലോത്ത് പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു

വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീ.അജീഷ്.സി.കെ. ചെറിയകോലോത്ത് പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.

പത്തനംതിട്ട- വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് വി.സി..05/2024/പി.റ്റി.എ ട്രാപ് കേസിൽ അറസ്റ്റിലായ അസി.എഞ്ചിനിയർ ശ്രീമതി വിജി വി.-യ്ക്കെതിരായ അച്ചടക്കനടപടി 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം – അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവാകുന്നു

പത്തനംതിട്ട- വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് വി.സി..05/2024/പി.റ്റി.എ ട്രാപ് കേസിൽ അറസ്റ്റിലായ അസി.എഞ്ചിനിയർ ശ്രീമതി വിജി വി.-യ്ക്കെതിരായ അച്ചടക്കനടപടി 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം – അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവാകുന്നു.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും പുനർവിന്യസിച്ചിരുന്ന ശ്രീമതി ഡിൻസി മാത്യുവിനെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം കൃഷി ഡയറക്ടറേറ്റിലെ ക്ലർക്ക്, ശ്രീ വിനോദ് ടി വി-യെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും പുനർവിന്യസിച്ചിരുന്ന ശ്രീമതി ഡിൻസി മാത്യുവിനെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം കൃഷി ഡയറക്ടറേറ്റിലെ ക്ലർക്ക്, ശ്രീ വിനോദ് ടി വി-യെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. രമേഷ് കെ. എസ്., (പെൻ-415797) അസിസ്റ്റന്റ് ഡയറക്ടർ / ഇൻ്റേണൽ വിജിലൻസ് ഓഫീസർ – പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ. രമേഷ് കെ. എസ്., (പെൻ-415797) അസിസ്റ്റന്റ് ഡയറക്ടർ / ഇൻ്റേണൽ വിജിലൻസ് ഓഫീസർ – പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം