കണ്ണൂർ കോർപ്പറേഷനിൽ സീനിയർ ക്ലാർക്കായിരിക്കെ മരണമടഞ്ഞ എം. വത്സരാജൻ്റെ ഭവനവായ്പ എഴുതിത്തള്ളി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ കോർപ്പറേഷനിൽ സീനിയർ ക്ലാർക്കായിരിക്കെ മരണമടഞ്ഞ എം. വത്സരാജൻ്റെ ഭവനവായ്പ എഴുതിത്തള്ളി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ – മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള തളിപ്പറമ്പ് താലൂക്കിലെ കയരളം വില്ലേജിൽ ബ്ലോക്ക് നം. 120 സർവ്വെ നം. 1-ൽപ്പെട്ട 0.2025 ഹെ. (50 സെന്റ്) പുഴ പുറമ്പോക്ക് ഭൂമിയിൽ ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യ വികസനങ്ങളും ഒരുക്കുന്നതിനായി പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം ഗ്രാമപഞ്ചായത്തിൽ നിലനിർത്തിക്കൊണ്ട്, വിനിയോഗാവകാശം മാത്രം സംസ്ഥാന ജലഗതാഗത വകുപ്പിന് കൈമാറുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

കണ്ണൂർ – മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള തളിപ്പറമ്പ് താലൂക്കിലെ കയരളം വില്ലേജിൽ ബ്ലോക്ക് നം. 120 സർവ്വെ നം. 1-ൽപ്പെട്ട 0.2025 ഹെ. (50 സെന്റ്) പുഴ പുറമ്പോക്ക് ഭൂമിയിൽ ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യ വികസനങ്ങളും ഒരുക്കുന്നതിനായി പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം ഗ്രാമപഞ്ചായത്തിൽ നിലനിർത്തിക്കൊണ്ട്, വിനിയോഗാവകാശം മാത്രം സംസ്ഥാന ജലഗതാഗത വകുപ്പിന് കൈമാറുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

മണലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീമതി. വിജയ കെ. കെ- യുടെ ക്ലർക്ക് തസ്തികയിലെ നീരീക്ഷണകാലം ദീർഘിപ്പിച്ച ഉത്തരവാകുന്നു

മണലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീമതി. വിജയ കെ. കെ- യുടെ ക്ലർക്ക് തസ്തികയിലെ നീരീക്ഷണകാലം ദീർഘിപ്പിച്ച ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി.സാമിന.ഇ [PEN-676705] -യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി.സാമിന.ഇ [PEN-676705] -യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മരട് നഗരസഭബഹു.സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്പെഷ്യൽ ലീവ് പെറ്റീഷൻ നം.41599/2024 വക്കീൽ ഫീസ് ഇനത്തിൽ തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മരട് നഗരസഭബഹു.സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്പെഷ്യൽ ലീവ് പെറ്റീഷൻ നം.41599/2024 വക്കീൽ ഫീസ് ഇനത്തിൽ തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ റോഡ് -ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 182/2008 നമ്പർ കേസ് ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ റോഡ് -ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 182/2008 നമ്പർ കേസ് ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഡൽഹിയിൽ വച്ച് നടന്ന സ്വച്ഛ് സർവ്വേക്ഷൻ 2023 അവാർഡ് വിതരണ ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ ശ്രീ.എം കെ വർഗ്ഗീസ് പങ്കെടുത്തതിന് കാര്യോത്തരാനുമതി നൽകിയും യാത്രാചെലവ് തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനുള്ള അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു

ഡൽഹിയിൽ വച്ച് നടന്ന സ്വച്ഛ് സർവ്വേക്ഷൻ 2023 അവാർഡ് വിതരണ ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ ശ്രീ.എം കെ വർഗ്ഗീസ് പങ്കെടുത്തതിന് കാര്യോത്തരാനുമതി നൽകിയും യാത്രാചെലവ് തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനുള്ള അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.രതീഷ്കുമാർ.കെ, -എച്ച്.എസ്.എസ്.റ്റി(മലയാളം), ചട്ടഞ്ചാൽ എച്ച്.എസ്.എസ്, കാസറഗോഡ് എന്നവരെ കുടുംബശ്രീ കാസറഗോഡ് ജില്ലാ മിഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ.രതീഷ്കുമാർ.കെ, -എച്ച്.എസ്.എസ്.റ്റി(മലയാളം), ചട്ടഞ്ചാൽ എച്ച്.എസ്.എസ്, കാസറഗോഡ് എന്നവരെ കുടുംബശ്രീ കാസറഗോഡ് ജില്ലാ മിഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി വെള്ളയമ്പലം തൈക്കാട് റോഡ് വികസനം – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ. എ.ആർ. 212/2005 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി വെള്ളയമ്പലം തൈക്കാട് റോഡ് വികസനം – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ. എ.ആർ. 212/2005 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ സ്ഥലംമാറ്റം/നിയമനം- ഉത്തരവ് പുറപ്പെടുവിക്കുന്നു.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ സ്ഥലംമാറ്റം/നിയമനം- ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം