Participation of Dr. AdeelavAbdulla IAS, Special Secretary II, LSGD, Sri. Rahul Krishna Sharma,_x000D_ IAS CEO, SCTL and Sri. Shaji V Nair, IAS CEO, CSML for One day Conference on ‘Making Cities Cyber Secure’ scheduled to be held on 18th July, 2025 at Bharat Mandapam, New Delhi – Sanction accorded -_x000D_ Orders Issued.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0-DSR 2021 റേറ്റ് റിവിഷൻ-ധനാനുമതി, എസ്റ്റിമേറ്റ് തയ്യാറാക്കൽ എന്നിവ സംബന്ധിച്ച്

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0-DSR 2021 റേറ്റ് റിവിഷൻ-ധനാനുമതി, എസ്റ്റിമേറ്റ് തയ്യാറാക്കൽ എന്നിവ സംബന്ധിച്ച്

Participation of Dr. Adeela Abdulla IAS, Special Secretary II, LSGD, Sri. Rahul Krishna Sharma,_x000D_ IAS CEO, SCTL and Sri. Shaji V Nair, IAS CEO, CSML for One day Conference on ‘Making Cities Cyber Secure’ scheduled to be held on 18th July, 2025 at Bharat Mandapam, New Delhi – Sanction accorded -_x000D_ Orders Issued.

ശ്രീമതി. രേഷ്‌ന.കെ, ക്ലർക്ക്, തലശ്ശേരി മുനിസിപ്പാലിറ്റി, കണ്ണൂർ എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി. രേഷ്‌ന.കെ, ക്ലർക്ക്, തലശ്ശേരി മുനിസിപ്പാലിറ്റി, കണ്ണൂർ എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

 2015 കാലഘട്ടത്തിൽ നോർത്ത് പറവൂർ നഗരസഭയിൽ പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് വ്യാവസായിക പാർക്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങിയതിൽ അഴിമതിയും ക്രമക്കേടും നടത്തിയതു സംബന്ധിച്ച് റജിസ്റ്റർ ചെയ്ത খ.. 02/2018/0… നമ്പർ കേസിലെ കുറ്റാരോപിതർ 08 മുതൽ 11 വരെയുളളവർക്കെതിരെ PC Act 1988 Section 19 പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്നതിൽ അനുമതി നൽകി ഉത്തരവ് – പുറപ്പെടുവിയ്ക്കുന്നു.

കണ്ണൂർ ജില്ല, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീ. റോബർട്ട് ജോർജ്ജിന് ചികിത്സ ഇനത്തിൽ ചെലവായ തുക ബ്ലോക്ക് പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ല, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീ. റോബർട്ട് ജോർജ്ജിന് ചികിത്സ ഇനത്തിൽ ചെലവായ തുക ബ്ലോക്ക് പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

മലപ്പുറം ജില്ല, കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് – പ്രസിഡന്റ്, ശ്രീമതി വഹീദ കെ പി യ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു

മലപ്പുറം ജില്ല, കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് – പ്രസിഡന്റ്, ശ്രീമതി വഹീദ കെ പി യ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ -റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 369/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ -റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 369/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ ജില്ല. ചെറുപുഴ ഗ്രാമപഞ്ചായത്ത് – ജനപ്രതിനിധി, ശ്രീമതി മിനി മാത്യു എന്നവരുടെ ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ല. ചെറുപുഴ ഗ്രാമപഞ്ചായത്ത് – ജനപ്രതിനിധി, ശ്രീമതി മിനി മാത്യു എന്നവരുടെ ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം