തദ്ദേശ സ്വയംഭരണ വകുപ്പ് – 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് കോർപറേഷൻ ഡിവിഷൻ 6 ൽ വില്ലടം സ്റ്റേഡിയം നിർമ്മാണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 

തദ്ദേശ സ്വയംഭരണ വകുപ്പ് – 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് കോർപറേഷൻ ഡിവിഷൻ 6 ൽ വില്ലടം സ്റ്റേഡിയം നിർമ്മാണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റൻഡൻ്റ് ശ്രീമതി. സോണിയ.എസ്-ന് അനുവദിച്ച ശൂന്യവേതനാവധിയുടെ വിനിയോഗിക്കാത്ത ഭാഗം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റൻഡൻ്റ് ശ്രീമതി. സോണിയ.എസ്-ന് അനുവദിച്ച ശൂന്യവേതനാവധിയുടെ വിനിയോഗിക്കാത്ത ഭാഗം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോട്ടയം ജില്ലയിലെ തലനാട് ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ.ഷൈൻ അഞ്ചലോസിൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കോട്ടയം ജില്ലയിലെ തലനാട് ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ.ഷൈൻ അഞ്ചലോസിൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ശ്രീമതി.ഷബിന ബി മുതൽപേർ ഫയൽ ചെയ്ത OA 1733/2021 നമ്പർ കേസിന്മേലുള്ള 12.09.2024ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ശ്രീമതി.ഷബിന ബി മുതൽപേർ ഫയൽ ചെയ്ത OA 1733/2021 നമ്പർ കേസിന്മേലുള്ള 12.09.2024ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികളിൽ സ്വകാര്യ സംരംഭകരെ പങ്കെടുപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടടവിക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികളിൽ സ്വകാര്യ സംരംഭകരെ പങ്കെടുപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടടവിക്കുന്നു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനഃരുദ്ധരണ പദ്ധതി 2.0 – DSR 2021 റേറ്റ് റിവിഷൻ -പ്രവൃത്തികൾക്ക് ആവശ്യമായ അധിക ധനാനുമതി നിർദ്ദേശം അംഗീകരിച്ചും ഭരണാനുമതി തുകയിൽ അധികരിക്കാത്ത പ്രവൃത്തികൾക്ക് DSR 2021 ൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനഃരുദ്ധരണ പദ്ധതി 2.0 – DSR 2021 റേറ്റ് റിവിഷൻ -പ്രവൃത്തികൾക്ക് ആവശ്യമായ അധിക ധനാനുമതി നിർദ്ദേശം അംഗീകരിച്ചും ഭരണാനുമതി തുകയിൽ അധികരിക്കാത്ത പ്രവൃത്തികൾക്ക് DSR 2021 ൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിശാല കൊച്ചി വികസന അതോറിറ്റി – ബഡ്‌ജറ്റ് എസ്റ്റിമേറ്റ് 2025 – 2026 – അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

വിശാല കൊച്ചി വികസന അതോറിറ്റി – ബഡ്‌ജറ്റ് എസ്റ്റിമേറ്റ് 2025 – 2026 – അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിശാല കൊച്ചി വികസന അതോറിറ്റി 2025-26 വാർഷിക പദ്ധതി എറണാകുളം ജില്ലയിലെ കടവന്ത്രയിൽ നടപ്പിലാക്കുന്ന ‘SHE HOSTEL’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 5 കോടി രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

വിശാല കൊച്ചി വികസന അതോറിറ്റി 2025-26 വാർഷിക പദ്ധതി എറണാകുളം ജില്ലയിലെ കടവന്ത്രയിൽ നടപ്പിലാക്കുന്ന ‘SHE HOSTEL’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 5 കോടി രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം