കോട്ടയം ജില്ലയിലെ കുറിച്ചി ഗ്രാമപഞ്ചായത്തിൽ 2017 18 കാലയളവിൽ കുടിവെള്ള വിതരണത്തിന് ചിലവായ 1,38,000/- രൂപ, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു

കോട്ടയം ജില്ലയിലെ കുറിച്ചി ഗ്രാമപഞ്ചായത്തിൽ 2017 18 കാലയളവിൽ കുടിവെള്ള വിതരണത്തിന് ചിലവായ 1,38,000/- രൂപ, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 2008-09 വർഷം ‘വികലാംഗർക്ക് ഉപകരണം വാങ്ങൽ’ എന്ന പദ്ധതിയിൽ സബ്‌സിഡി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്കൂട്ടി വാങ്ങി നൽകുന്നതിന് 1,24,700/-രൂപ ചിലവ് ചെയ്ത നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 2008-09 വർഷം ‘വികലാംഗർക്ക് ഉപകരണം വാങ്ങൽ’ എന്ന പദ്ധതിയിൽ സബ്‌സിഡി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്കൂട്ടി വാങ്ങി നൽകുന്നതിന് 1,24,700/-രൂപ ചിലവ് ചെയ്ത നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോഴിക്കോട്-അളകാപുരി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത WP(C) No.2534/2019 – ബഹു. ഹൈക്കോടതിയുടെ വിധിന്യായത്തിലെ നിർദ്ദേശം പാലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട്-അളകാപുരി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത WP(C) No.2534/2019 – ബഹു. ഹൈക്കോടതിയുടെ വിധിന്യായത്തിലെ നിർദ്ദേശം പാലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.

അംഗീകൃത തലശ്ശേരി മാസ്റ്റർ പ്ലാൻ ഭേദഗതി വരുത്തുന്നതിനായി കരട് പ്രസിദ്ധീകരണത്തിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

അംഗീകൃത തലശ്ശേരി മാസ്റ്റർ പ്ലാൻ ഭേദഗതി വരുത്തുന്നതിനായി കരട് പ്രസിദ്ധീകരണത്തിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. എം. ഷാജഹാനെ 06.06.2024 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ കൺസൾട്ടന്റായി നിയമിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്ക് സാധൂകരണം നൽകി, പുനർനിയമന വ്യവസ്ഥയിൽ അസിസ്റ്റൻ്റ് ആയി 31.03.2026 വരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ. എം. ഷാജഹാനെ 06.06.2024 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ കൺസൾട്ടന്റായി നിയമിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്ക് സാധൂകരണം നൽകി, പുനർനിയമന വ്യവസ്ഥയിൽ അസിസ്റ്റൻ്റ് ആയി 31.03.2026 വരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് 3-ൽ ഉൾപ്പെട്ട കോളേക്കരതോടിൻ്റെ അറ്റകുറ്റപ്പണിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് മിന്നൽപരിശോധന- റിട്ട. അസിസ്റ്റന്റ്റ് എഞ്ചിനീയർ ശ്രീ. സി.വി. ചന്ദ്രനെതിരെ (PEN-691159) സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് 3-ൽ ഉൾപ്പെട്ട കോളേക്കരതോടിൻ്റെ അറ്റകുറ്റപ്പണിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് മിന്നൽപരിശോധന- റിട്ട. അസിസ്റ്റന്റ്റ് എഞ്ചിനീയർ ശ്രീ. സി.വി. ചന്ദ്രനെതിരെ (PEN-691159) സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം