വടക്കേക്കാട് ഗ്രാമപഞ്ചായത്ത് 8-ാ ം വാർഡ് (അഞ്ഞൂർ) മെമ്പർ ശ്രീ. എം. ഗിരീഷിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു

വടക്കേക്കാട് ഗ്രാമപഞ്ചായത്ത് 8-ാ ം വാർഡ് (അഞ്ഞൂർ) മെമ്പർ ശ്രീ. എം. ഗിരീഷിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

ജനപ്രതിനിധി ശ്രീമതി രേണുക കാസർഗോഡ് ജില്ല, ചെമ്മനാട് ഗ്രാമപഞ്ചായത്ത് ചികിത്സ ഇനത്തിൽ ചെലവായ Dh ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

ജനപ്രതിനിധി ശ്രീമതി രേണുക കാസർഗോഡ് ജില്ല, ചെമ്മനാട് ഗ്രാമപഞ്ചായത്ത് ചികിത്സ ഇനത്തിൽ ചെലവായ Dh ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു

 പുനലൂർ നഗരസഭയിൽ കേളങ്കാവ് വാർഡിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡുള്ള സരോജം, രജനി എന്നിവരുടെ മരണാന്തര ചടങ്ങുകൾക്ക് അടിയന്തിര ധനസഹായമായി നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും പതിനായിരം രൂപ വീതം അനുവദിച്ച നടപടി സാധൂകരിച്ച് ഉത്തരവാകുന്നു

പുനലൂർ നഗരസഭയിൽ കേളങ്കാവ് വാർഡിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡുള്ള സരോജം, രജനി എന്നിവരുടെ മരണാന്തര ചടങ്ങുകൾക്ക് അടിയന്തിര ധനസഹായമായി നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും പതിനായിരം രൂപ വീതം അനുവദിച്ച നടപടി സാധൂകരിച്ച് ഉത്തരവാകുന്നു.

വിശാല കൊച്ചി വികസന അതോറിറ്റി – വാർഷിക ഭരണ റിപ്പോർട്ട് – 2024 – 2025 – അവലോകനം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

വിശാല കൊച്ചി വികസന അതോറിറ്റി – വാർഷിക ഭരണ റിപ്പോർട്ട് – 2024 – 2025 – അവലോകനം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

 പെരിന്തൽമണ്ണ നഗരസഭ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത് ട്രാപ് കേസ് നം.വി.സി 06/2024/എം.പി.എം – കുറ്റാരോപിതനായ റവന്യൂ ഇൻസ്പെക്ടർ ആയിരുന്ന ശ്രീ. ഉണ്ണികൃഷ്മൻ.എം.പി-യ്ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു

പെരിന്തൽമണ്ണ നഗരസഭ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത് ട്രാപ് കേസ് നം.വി.സി 06/2024/എം.പി.എം – കുറ്റാരോപിതനായ റവന്യൂ ഇൻസ്പെക്ടർ ആയിരുന്ന ശ്രീ. ഉണ്ണികൃഷ്മൻ.എം.പി-യ്ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ സംഭാവനയായും മറ്റും ലഭിച്ച തുകയിൽ ചെലവഴിക്കാതെ മിച്ചമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ. തെക്കുംഭാഗം ശാഖയിലെ പ്രത്യേക അക്കൗണ്ടിൽ അവശേഷിക്കുന്ന തുക പാലിയേറ്റീവ് അടക്കം ആരോഗ്യമേഖലയിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്ന

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ സംഭാവനയായും മറ്റും ലഭിച്ച തുകയിൽ ചെലവഴിക്കാതെ മിച്ചമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ. തെക്കുംഭാഗം ശാഖയിലെ പ്രത്യേക അക്കൗണ്ടിൽ അവശേഷിക്കുന്ന തുക പാലിയേറ്റീവ് അടക്കം ആരോഗ്യമേഖലയിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ഇൻഫോപാർക് മൂന്നാം ഘട്ടം വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ലാൻഡ് പുളിംഗ് നടത്തുന്നതിന് ജിസിഡിഎയ്ക്ക് പ്രത്യേക ചുമതല നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ഇൻഫോപാർക് മൂന്നാം ഘട്ടം വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ലാൻഡ് പുളിംഗ് നടത്തുന്നതിന് ജിസിഡിഎയ്ക്ക് പ്രത്യേക ചുമതല നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള മുനിസിപ്പൽ കോമൺ സർവ്വിസ്- ചാവക്കാട് നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.പി.എം.ശശി, ശിപായി തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.എൻ.പി.പുരുഷോത്തമൻ എന്നിവർക്കെതിരായ 1960 ലെ KCS (CCA) Rule ചട്ടം 18 പ്രകാരമുള്ള അച്ചടക്കനടപടി- ടിയാളുകളെ സേവനത്തിൽ നിന്നും നീക്കം ചെയ്തു തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കേരള മുനിസിപ്പൽ കോമൺ സർവ്വിസ്- ചാവക്കാട് നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.പി.എം.ശശി, ശിപായി തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.എൻ.പി.പുരുഷോത്തമൻ എന്നിവർക്കെതിരായ 1960 ലെ KCS (CCA) Rule ചട്ടം 18 പ്രകാരമുള്ള അച്ചടക്കനടപടി- ടിയാളുകളെ സേവനത്തിൽ നിന്നും നീക്കം ചെയ്തു തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം