എറണാകുളം ജില്ല- മഞ്ഞളളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ക്ലർക്ക് ശ്രീമതി. ഫൗസി എ ബി -ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു
എറണാകുളം ജില്ല- മഞ്ഞളളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ക്ലർക്ക് ശ്രീമതി. ഫൗസി എ ബി -ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
തലസ്ഥാന നഗര വികസന പദ്ധതി മെഡിക്കൽ കോളേജ് – കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 228/2012 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക ‘4217-60-800-93 Payment of Compensation in LAR Cases (Plan)’ എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി മെഡിക്കൽ കോളേജ് – കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 228/2012 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക ‘4217-60-800-93 Payment of Compensation in LAR Cases (Plan)’ എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ കാര്യാലയം ഓഫീസ് അറ്റൻഡന്റ് ശ്രീമതി. ഷൈനി എൻ.ആർ. വാച്ച് വുമൺന്റെ അന്യത്രസേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ കാര്യാലയം ഓഫീസ് അറ്റൻഡന്റ് ശ്രീമതി. ഷൈനി എൻ.ആർ. വാച്ച് വുമൺന്റെ അന്യത്രസേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർക്ക് തയ്യൽ മെഷീൻ വാങ്ങി നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർക്ക് തയ്യൽ മെഷീൻ വാങ്ങി നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മലപ്പുറം ജില്ലയിലെ പുറത്തൂർ ഗ്രാമ പഞ്ചായത്ത് ആഫീസിലെ സീനിയർ ക്ലാർക്ക് ശ്രീമതി. സുലൈഖ ബീവി യുടെ ഐ.വി.എഫ് ചികിത്സയ്ക്ക് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
മലപ്പുറം ജില്ലയിലെ പുറത്തൂർ ഗ്രാമ പഞ്ചായത്ത് ആഫീസിലെ സീനിയർ ക്ലാർക്ക് ശ്രീമതി. സുലൈഖ ബീവി യുടെ ഐ.വി.എഫ് ചികിത്സയ്ക്ക് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റൻഡൻറായ ശ്രീമതി. അശ്വതി.സി-യെ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റൻഡൻറായ ശ്രീമതി. അശ്വതി.സി-യെ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് മലപ്പുറം ജില്ലാ കളക്ടറേറ്റിലെ ഓഫീസ് അറ്റൻഡന്റായ ശ്രീ.വിജോയ് വി.പി-യെ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് മലപ്പുറം ജില്ലാ കളക്ടറേറ്റിലെ ഓഫീസ് അറ്റൻഡന്റായ ശ്രീ.വിജോയ് വി.പി-യെ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം
തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് സംബന്ധിച്ച്
തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് സംബന്ധിച്ച്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം