തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച്
തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച് പ്രവർത്തിക്കുന്ന കാർഷിക കർമ്മസേനകൾ സ്വയം ഉല്പാദിപ്പിക്കുന്ന നടീൽ വസ്തുക്കൾ വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

ക്ഷീര കർഷകർക്ക് വൈക്കോൽ, തീറ്റപ്പുൽ, സൈലേജ് എന്നിവയ്ക്ക് ധനസഹായം നൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
ക്ഷീര കർഷകർക്ക് വൈക്കോൽ, തീറ്റപ്പുൽ, സൈലേജ് എന്നിവയ്ക്ക് ധനസഹായം നൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് ശ്രീമതി. മൊഹീസീന.റ്റി യുടെ മാതാവിൻ്റെ ചികിത്സയ്ക്ക് തിരുവല്ല സർക്കാർ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് ശ്രീമതി. മൊഹീസീന.റ്റി യുടെ മാതാവിൻ്റെ ചികിത്സയ്ക്ക് തിരുവല്ല സർക്കാർ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീ. മനോജ് ടി വി ഫയൽ ചെയ്ത WP(C) No. 29116/2018, ശ്രീ. അജിത് പ്രസാദ് വി കെ മുതൽ പേർ ഫയൽ ചെയ്ത WP(C) No. 23041/2020 എന്നീ കേസുകളിന്മേലുള്ള ബഹു. കേരള ഹൈക്കോടതിയുടെ 13.03.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ. മനോജ് ടി വി ഫയൽ ചെയ്ത WP(C) No. 29116/2018, ശ്രീ. അജിത് പ്രസാദ് വി കെ മുതൽ പേർ ഫയൽ ചെയ്ത WP(C) No. 23041/2020 എന്നീ കേസുകളിന്മേലുള്ള ബഹു. കേരള ഹൈക്കോടതിയുടെ 13.03.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഇൻഫർമേഷൻ കേരള മിഷന് 2025-26 സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റിൽ Strengthening of Local Governance through Information Communication Technology എന്ന സ്കീമിൽ വകയിരുത്തിയ 9 കോടിരൂപയിൽ അനുവദിച്ച 3 കോടി രൂപയ്ക്ക് Expost facto ഭരണാനുമതി നൽകിയും അവശേഷിക്കുന്ന 6 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു
ഇൻഫർമേഷൻ കേരള മിഷന് 2025-26 സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റിൽ Strengthening of Local Governance through Information Communication Technology എന്ന സ്കീമിൽ വകയിരുത്തിയ 9 കോടിരൂപയിൽ അനുവദിച്ച 3 കോടി രൂപയ്ക്ക് Expost facto ഭരണാനുമതി നൽകിയും അവശേഷിക്കുന്ന 6 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – എൽ.എം.എസ്. -അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 40/2007 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി – എൽ.എം.എസ്. -അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 40/2007 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി പട്ടം മെഡിക്കൽ കോളേജ് – ഉള്ളൂർ – കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി എൽ.എ.സി 200/06 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം 1894 സെക്ഷൻ 28 (എ) പ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി പട്ടം മെഡിക്കൽ കോളേജ് – ഉള്ളൂർ – കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി എൽ.എ.സി 200/06 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം 1894 സെക്ഷൻ 28 (എ) പ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി പട്ടം – കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 405/2008 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ്പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി പട്ടം – കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 405/2008 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ്പുറപ്പെടുവിക്കുന്നു.
കോഴിക്കോട് ജില്ലയിലെ ഏറാമല ഗ്രാമപഞ്ചായത്തിൽ കൈനാട്ടി-നാദാപുരം സ്റ്റേറ്റ് ഹൈവേയ്ക്കായി സൗജന്യമായി ഭൂമി വിട്ടുനൽകിയ വ്യക്തികളുടെ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു