പാലക്കാട് ജില്ല – ഷോളയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീമതി. സുധാകുമാരി പി യു – വിൻ്റെ പ്രൊബേഷൻ കാലം ദീർഘിപ്പിച്ച് ഉത്തരവാകുന്നു

പാലക്കാട് ജില്ല – ഷോളയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീമതി. സുധാകുമാരി പി യു – വിൻ്റെ പ്രൊബേഷൻ കാലം ദീർഘിപ്പിച്ച് ഉത്തരവാകുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റിന്റെ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് ആലപ്പുഴ ജില്ലാതല ഐ.സി.ഡി.എസ്. സെല്ലിൽ യു.ഡി. ടൈപ്പിസ്റ്റ് ആയ ശ്രീമതി വീണ വി. എസ്.-നെ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റിന്റെ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് ആലപ്പുഴ ജില്ലാതല ഐ.സി.ഡി.എസ്. സെല്ലിൽ യു.ഡി. ടൈപ്പിസ്റ്റ് ആയ ശ്രീമതി വീണ വി. എസ്.-നെ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ദീർഘകാലമായി പുനർവിന്യാസ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീമതി ലക്ഷ്മി സലീമിനെ മാതൃവകുപ്പിലേയ്ക് തിരികെ പ്രവേശിപ്പിച്ചുക്കൊണ്ടും പകരം ക്ലർക്കുമാരെ പുനർവിന്യസിച്ചുക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി കാസറഗോഡ് നഗരസഭഅതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട ഭൂരഹിതരും ഭവന രഹിതരുമായ ഏഴ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിനും വഴി ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾക്കുമായി ഭൂമി അനുവദിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ. അബ്ദുൾ സലാം വി. യ്ക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ. അബ്ദുൾ സലാം വി. യ്ക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കൊല്ലം ജില്ലയിലെ പട്ടാഴി ഗ്രാമ പഞ്ചായത്തിൽ ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ ജയ്‌സൺ വി എന്നവരുടെ ഭാര്യയും ആശ്രിതയുമായ ശ്രീമതി. ലീനാ ജോർജ്ജ് ന് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു

കൊല്ലം ജില്ലയിലെ പട്ടാഴി ഗ്രാമ പഞ്ചായത്തിൽ ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ ജയ്‌സൺ വി എന്നവരുടെ ഭാര്യയും ആശ്രിതയുമായ ശ്രീമതി. ലീനാ ജോർജ്ജ് ന് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്ന പ്രോജക്ട് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്ന പ്രോജക്ട് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം