തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച്
തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച്
PMAY – (U) – Release of an amount of 6965.21 lakh (Rupees six thousand nine hundred sixty-five lakh and twenty-one thousand only) as Central share and matching State share towards 2nd installment and 1 st tranche of 3rd installment of PMAY-U for the financial year 2025-26 – Sanction accorded – Orders issued.

എറണാകുളം ജില്ല-കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം-അനുമതി സംബന്ധിച്ച്
എറണാകുളം ജില്ല-കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം-അനുമതി സംബന്ധിച്ച്
തലസ്ഥാന നഗര വികസന പദ്ധതി -പാറ്റൂർ-ചൂരക്കാട്ട് പാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 39/2011 നമ്പർ കേസിലെ ബാലൻസ് തുക നൽകുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി -പാറ്റൂർ-ചൂരക്കാട്ട് പാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 39/2011 നമ്പർ കേസിലെ ബാലൻസ് തുക നൽകുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പത്തനംതിട്ട ജില്ല- കുന്നന്താനം ഗ്രാമപഞ്ചായത്ത് ഓഫീസ് ക്ലർക്ക് ശ്രീമതി. രഞ്ജിനി ആർ ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു
പത്തനംതിട്ട ജില്ല- കുന്നന്താനം ഗ്രാമപഞ്ചായത്ത് ഓഫീസ് ക്ലർക്ക് ശ്രീമതി. രഞ്ജിനി ആർ ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
Local Self Government Department- Rebuild Kerala Initiative- Project Management Unit-Revised- Orders Issued
Local Self Government Department- Rebuild Kerala Initiative- Project Management Unit-Revised- Orders Issued
Establishment –CP(EKM)27/2025 in OA(EKM) 416/2015 filed by A K Sreedevi -Deputation of Sri.Vijith V.Nair (PEN: 702520), Assistant, Local Self Government (ERA) Department to the Office of the Advocate General, Ernakulam – Sanctioned – Orders issued

പൊതുസ്ഥലംമാറ്റം 2025 – ഏകികൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
പൊതുസ്ഥലംമാറ്റം 2025 – ഏകികൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാന്റ് – ഏറാമല ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി സബ്സെന്റ്ററിന് കെട്ടിടം പണിയുവാനായി അനുവദിച്ച തുക ഓർക്കാട്ടേരി സൗത്ത് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ കെട്ടിടത്തിന് മാറ്റി വിനിയോഗിക്കാൻ അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാന്റ് – ഏറാമല ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി സബ്സെന്റ്ററിന് കെട്ടിടം പണിയുവാനായി അനുവദിച്ച തുക ഓർക്കാട്ടേരി സൗത്ത് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ കെട്ടിടത്തിന് മാറ്റി വിനിയോഗിക്കാൻ അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാൻ്റ് – കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മുരികല്ലിങ്ങൽ സബ്സെന്റ്ററിന് കെട്ടിടം പണിയുവാനായി അനുവദിച്ച തുക ചാലിയം സബ്സെന്ററിന്റെ കെട്ടിടത്തിന് മാറ്റി വിനിയോഗിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു