ഏറണാകുളം ജില്ല – കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് – ഗവ ഹൈസ്ക്കൂൾ മാമലക്കണ്ടം, ഹൈസ്കൂൾ പിണവൂർക്കുടി എന്നീ സ്കൂളുകളിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകാൻ പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തിരുവനന്തപുരം ജോയിൻ്റ് ഡയറക്ടർ ആഫീസിലെ സീനിയർ ക്ലാർക്ക് ശ്രീ.സുബാഷ്. കെ.യു.നായർ -ൻ്റെ മകളുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം ജോയിൻ്റ് ഡയറക്ടർ ആഫീസിലെ സീനിയർ ക്ലാർക്ക് ശ്രീ.സുബാഷ്. കെ.യു.നായർ -ൻ്റെ മകളുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

എറണാകുളം ജില്ല – ആവോലി ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് കുമാരി വൈഷ്ണവി ആർ നായർക്ക് – ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവാകുന്നു

എറണാകുളം ജില്ല – ആവോലി ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് കുമാരി വൈഷ്ണവി ആർ നായർക്ക് – ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവാകുന്നു

PMAY – (U) – Release of an amount of 6965.21 lakh (Rupees six thousand nine hundred sixty-five lakh and twenty-one thousand only) as Central share and matching State share towards 2nd installment and 1st tranche of 3rd installment of PMAY-U for the financial year 2025-26 – Sanction accorded – Orders issued

കുടുംബശ്രീ വനിതാ ഗ്രൂപ്പ് അംഗങ്ങൾക്ക് പശുവിനെ വാങ്ങാൻ നല്കിയ തുക സർക്കാർ അക്കൗണ്ടിലേക്ക് പോയതിനാൽ ടി തുക ഗുണഭോക്താവിന് നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കുടുംബശ്രീ വനിതാ ഗ്രൂപ്പ് അംഗങ്ങൾക്ക് പശുവിനെ വാങ്ങാൻ നല്കിയ തുക സർക്കാർ അക്കൗണ്ടിലേക്ക് പോയതിനാൽ ടി തുക ഗുണഭോക്താവിന് നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അതിദരിദ്ര കുടുംബത്തിൽപ്പെട്ടവർക്ക് ആട് നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

അതിദരിദ്ര കുടുംബത്തിൽപ്പെട്ടവർക്ക് ആട് നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – പട്ടം മെഡിക്കൽ കോളേജ് – ഉള്ളൂർ – കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 38/2014 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – പട്ടം മെഡിക്കൽ കോളേജ് – ഉള്ളൂർ – കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 38/2014 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി. ഹോസ്പിറ്റൽ -എൻ. എച്ച്. ബൈപ്പാസ് റോഡ് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 594/09 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി. ഹോസ്പിറ്റൽ -എൻ. എച്ച്. ബൈപ്പാസ് റോഡ് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 594/09 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് എൽ.എ.ആർ. 651/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

30.07.2025 ന് കോട്ടയം കളക്ട്രേറ്റിൽ വച്ച് നടക്കുന്ന തെളിവെടുപ്പ് യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

30.07.2025 ന് കോട്ടയം കളക്ട്രേറ്റിൽ വച്ച് നടക്കുന്ന തെളിവെടുപ്പ് യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം