മലപ്പുറം ജില്ലയിലെ തൃക്കലങ്ങോടു ഗ്രാമ പഞ്ചായത്തിൽ പാർട്ട് ടൈം സ്വീപ്പർ ആയിരിക്കെ മരണമടഞ്ഞ ജയരാജൻ പി എന്നവരുടെ മകനും ആശ്രിതനുമായ ശ്രീ.ജിത്തു രാജ്. പി ക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോടു ഗ്രാമ പഞ്ചായത്തിൽ പാർട്ട് ടൈം സ്വീപ്പർ ആയിരിക്കെ മരണമടഞ്ഞ ജയരാജൻ പി എന്നവരുടെ മകനും ആശ്രിതനുമായ ശ്രീ.ജിത്തു രാജ്. പി ക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Deendayal Jan Aajeevika Yojana– Shehari (DJAY-S) – Release of Grants-in-aid (Central Assistance) for the implementation of Pilot Project for Urban Poverty Alleviation focusing on livelihood during the fiscal year 2025-26 under Deendayal Jan Aajeevika Yojana – Shehari – Sanctioned _x000D_ Orders Issued

Deendayal Jan Aajeevika Yojana– Shehari (DJAY-S) – Release of Grants-in-aid (Central Assistance) for the implementation of Pilot Project for Urban Poverty Alleviation focusing on livelihood during the fiscal year 2025-26 under Deendayal Jan Aajeevika Yojana – Shehari – Sanctioned _x000D_ Orders Issued

സാങ്കേതിക വിഭാഗം- കൊച്ചി നഗരസഭ-ഫോർട്ട് കൊച്ചി സോണൽ ഓഫീസിൽ കൊച്ചി മേഖല പെർഫോമൻസ് ഓഡിറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.കെ.ബി.ജിനേഷ്, ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീ.അമൃതകുമാർ എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവാകുന്നു

സാങ്കേതിക വിഭാഗം- കൊച്ചി നഗരസഭ-ഫോർട്ട് കൊച്ചി സോണൽ ഓഫീസിൽ കൊച്ചി മേഖല പെർഫോമൻസ് ഓഡിറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.കെ.ബി.ജിനേഷ്, ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീ.അമൃതകുമാർ എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവാകുന്നു.

ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 ആയ ശ്രീ.വിനിൽ രാജ്.ആർ.വി-യ്ക്ക് വ്യക്തിപരമായ ആവശ്യാർത്ഥം ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 ആയ ശ്രീ.വിനിൽ രാജ്.ആർ.വി-യ്ക്ക് വ്യക്തിപരമായ ആവശ്യാർത്ഥം ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തിരുവനന്തപുരം നഗരസഭയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. അരുൺകുമാർ.എ. ആർ -ന്റെ മെഡിക്കൽ റീ ഇംബേഴ്സ്‌മെൻ്റ് അപേക്ഷ – അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം നഗരസഭയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. അരുൺകുമാർ.എ. ആർ -ന്റെ മെഡിക്കൽ റീ ഇംബേഴ്സ്‌മെൻ്റ് അപേക്ഷ – അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 കടപ്പുറം ഗ്രാമപഞ്ചായത്തിന കടപ്പുറം ഫെസ്റ്റ എന്ന പ്രോജക്ട നടപ്പാക്കാൻ പ്രത്യേകാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കടപ്പുറം ഗ്രാമപഞ്ചായത്തിന കടപ്പുറം ഫെസ്റ്റ എന്ന പ്രോജക്ട നടപ്പാക്കാൻ പ്രത്യേകാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം