പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ ഗ്രേഡ് II ഓവർസിയർ ഗീതാകുമാരി. ജി-യുടെ ചികിത്സയ്ക്ക് മെഡിക്കൽ റിഇംബേഴ്സ്മെന്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ ഗ്രേഡ് II ഓവർസിയർ ഗീതാകുമാരി. ജി-യുടെ ചികിത്സയ്ക്ക് മെഡിക്കൽ റിഇംബേഴ്സ്മെന്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ജി.ജി.ഹോസ്പിറ്റൽ പൂന്തി -അണമുഖം – ബൈപ്പാസ് റോഡ് വികസനം – ശ്രീമതി. ഗീതാകുമാരി മുതൽപ്പേർ ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 434/09-ന്മേലുള്ള ബാലൻസ് വിധിക്കടത്തുക – റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

ജി.ജി.ഹോസ്പിറ്റൽ പൂന്തി -അണമുഖം – ബൈപ്പാസ് റോഡ് വികസനം – ശ്രീമതി. ഗീതാകുമാരി മുതൽപ്പേർ ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 434/09-ന്മേലുള്ള ബാലൻസ് വിധിക്കടത്തുക – റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി -പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 242/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി -പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 242/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

MGNREGS ജില്ലാ ഓംബുഡ്‌സ്‌മാൻമാർക്ക് ഐ.ഡി. കാർഡ് അനുവദിക്കുന്നതിന് MGNREGS സംസ്ഥാന മിഷൻ ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു

MGNREGS ജില്ലാ ഓംബുഡ്‌സ്‌മാൻമാർക്ക് ഐ.ഡി. കാർഡ് അനുവദിക്കുന്നതിന് MGNREGS സംസ്ഥാന മിഷൻ ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.

പൂവാർ ഗ്രാമപഞ്ചായത്തിലെ ശ്രീമതി. സിന്ധുവിന് വെള്ളറട ഗ്രാമപഞ്ചായത്തിൽ ടിയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

പൂവാർ ഗ്രാമപഞ്ചായത്തിലെ ശ്രീമതി. സിന്ധുവിന് വെള്ളറട ഗ്രാമപഞ്ചായത്തിൽ ടിയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തിരൂർ നഗരസഭയിൽ എൽ.ഡി.ക്ലാർക്ക്/ബിൽ കളക്ടർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. മഹേഷ്.പി.-യ്ക്ക് പഠനാവശ്യത്തിന് അനുവദിച്ച ശൂന്യവേതനാവധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

തിരൂർ നഗരസഭയിൽ എൽ.ഡി.ക്ലാർക്ക്/ബിൽ കളക്ടർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. മഹേഷ്.പി.-യ്ക്ക് പഠനാവശ്യത്തിന് അനുവദിച്ച ശൂന്യവേതനാവധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ ക്ലാർക്ക് ശ്രീമതി.സിന്ധു എം -ൻ്റെ ഐ.വി.എഫ് ചികിത്സയ്ക്ക് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ ക്ലാർക്ക് ശ്രീമതി.സിന്ധു എം -ൻ്റെ ഐ.വി.എഫ് ചികിത്സയ്ക്ക് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കില തളിപ്പറമ്പ് ഇൻ്റർനാഷണൽ സെൻ്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിന്റെയും അതിന്റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പിന്റെയും (ഐ.പി.പി.എൽ) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു

കില തളിപ്പറമ്പ് ഇൻ്റർനാഷണൽ സെൻ്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിന്റെയും അതിന്റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പിന്റെയും (ഐ.പി.പി.എൽ) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.

കോതമംഗലം മുനിസിപ്പാലിറ്റിയിൽ CTP(Vig) നിർമ്മാണം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സേവനത്തിൽ അനധികൃത നിന്നും വിരമിച്ച അസി.എഞ്ചിനിയർ ശ്രീ.റ്റി. ആർ. രമേശനെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവാകുന്നു

കോതമംഗലം മുനിസിപ്പാലിറ്റിയിൽ CTP(Vig) നിർമ്മാണം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സേവനത്തിൽ അനധികൃത നിന്നും വിരമിച്ച അസി.എഞ്ചിനിയർ ശ്രീ.റ്റി. ആർ. രമേശനെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവാകുന്നു.

പാലക്കാട് ജില്ലയിലെ പല്ലശ്ശന ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിമാരായ ശ്രീ.താഹക്കുട്ടി എം, ശ്രീ. ഇ. അശോക് കുമാർ, മുൻ ഹെഡ്‌ക്ലർക്ക് ശ്രീ.നാരായണൻകുട്ടി പി.കെ. എന്നിവർക്കെതിരായ അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് പാലക്കാട് ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറായ ശ്രീ. ഗോപിനാഥൻ കെ. യെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു

പാലക്കാട് ജില്ലയിലെ പല്ലശ്ശന ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിമാരായ ശ്രീ.താഹക്കുട്ടി എം, ശ്രീ. ഇ. അശോക് കുമാർ, മുൻ ഹെഡ്‌ക്ലർക്ക് ശ്രീ.നാരായണൻകുട്ടി പി.കെ. എന്നിവർക്കെതിരായ അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് പാലക്കാട് ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറായ ശ്രീ. ഗോപിനാഥൻ കെ. യെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം