കൊല്ലം ജില്ലയിലെ ചിതറ ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് ശ്രീ.പ്രകാശ് എ.വി -യുടെ മാതാവിന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻ്റർ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

കൊല്ലം ജില്ലയിലെ ചിതറ ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് ശ്രീ.പ്രകാശ് എ.വി -യുടെ മാതാവിന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻ്റർ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആന്റികറപ്ഷൻ ബ്യൂറോയുടെ എഞ്ചിനിയറിംഗ് വിഭാഗം-പ്രാഥമിക അന്വേഷണറിപ്പോർട്ട്-വിജിലൻസ്& പത്തനംതിട്ട നഗരസഭഓഫീസിലെ ടോയിലെറ്റ് നവീകരണവുമായും നഗരസഭാപാർക്കിലെ ടോയിലെറ്റ്ബ്ലോക്ക് നിർമ്മാണവുമായും ബന്ധപ്പെട്ട ക്രമക്കേടുകൾ- ഉത്തരവാദികളായ അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീ. കെ. ജി. ബിനു (PEN-699880), ഒന്നാംഗ്രേഡ്ഓവർസിയർ ശ്രീമതി അനിതകുമാരി എസ്.(PEN-683299) എന്നീ ഉദ്യോഗസ്ഥർക്കെതിരെയുളള അച്ചടക്കനടപടിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നു

ആന്റികറപ്ഷൻ ബ്യൂറോയുടെ എഞ്ചിനിയറിംഗ് വിഭാഗം-പ്രാഥമിക അന്വേഷണറിപ്പോർട്ട്-വിജിലൻസ്& പത്തനംതിട്ട നഗരസഭഓഫീസിലെ ടോയിലെറ്റ് നവീകരണവുമായും നഗരസഭാപാർക്കിലെ ടോയിലെറ്റ്ബ്ലോക്ക് നിർമ്മാണവുമായും ബന്ധപ്പെട്ട ക്രമക്കേടുകൾ- ഉത്തരവാദികളായ അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീ. കെ. ജി. ബിനു (PEN-699880), ഒന്നാംഗ്രേഡ്ഓവർസിയർ ശ്രീമതി അനിതകുമാരി എസ്.(PEN-683299) എന്നീ ഉദ്യോഗസ്ഥർക്കെതിരെയുളള അച്ചടക്കനടപടിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – പാറ്റൂർ-ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 580/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – പാറ്റൂർ-ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 580/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കാസറഗോഡ് ജില്ലയിലെ മധുർ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിമാരായ ശ്രീ. എ.ആർ. പ്രശാന്ത് കുമാർ, ശ്രീമതി ഗീതാകുമാരി പി. എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കാസറഗോഡ് ജില്ലയിലെ മധുർ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിമാരായ ശ്രീ. എ.ആർ. പ്രശാന്ത് കുമാർ, ശ്രീമതി ഗീതാകുമാരി പി. എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം