“കോന്നി കരിയാട്ടം” എന്ന പേരിൽ കോന്നിയിൽ -ഓണക്കാലത്ത് നടത്തുന്ന ആഘോഷപരിപാടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
“കോന്നി കരിയാട്ടം” എന്ന പേരിൽ കോന്നിയിൽ -ഓണക്കാലത്ത് നടത്തുന്ന ആഘോഷപരിപാടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മൂന്നാർ ഹരിത കോറിഡോർ പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള പ്രൊപ്പോസൽ തത്വത്തിൽ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
മൂന്നാർ ഹരിത കോറിഡോർ പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള പ്രൊപ്പോസൽ തത്വത്തിൽ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
Constitution of Bid evaluation committee for the selection of consultancy service for the Preparation of GIS Based Master Plan for AMRUT 2.0 Cities – Modified – Orders issued
Constitution of Bid evaluation committee for the selection of consultancy service for the Preparation of GIS Based Master Plan for AMRUT 2.0 Cities – Modified – Orders issued
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ. ബാബു കെ യുടെ ചികിത്സയ്ക്ക് മംഗലാപുരം ഇൻഡ്യാന ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട് ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ. ബാബു കെ യുടെ ചികിത്സയ്ക്ക് മംഗലാപുരം ഇൻഡ്യാന ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട് ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എറണാകുളം ജില്ല – ചെല്ലാനം ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീ. സുഭാഷ് കെ പി- യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു
എറണാകുളം ജില്ല – ചെല്ലാനം ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീ. സുഭാഷ് കെ പി- യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
ശ്രീമതി. അശ്വതി പി.എൻ. ക്ലാർക്ക്, ഡിസ്ട്രിക്ട് പോലീസ് ഓഫീസ്, കാസറഗോഡ് എന്നവരുടെ കുടുംബശ്രീ വയനാട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. അശ്വതി പി.എൻ. ക്ലാർക്ക്, ഡിസ്ട്രിക്ട് പോലീസ് ഓഫീസ്, കാസറഗോഡ് എന്നവരുടെ കുടുംബശ്രീ വയനാട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department -Visit to Indore Municipal Corporation, Madhya Pradesh to study the Waste Management systems – Expost facto sanction accorded– Orders issued
Visit to Indore Municipal Corporation, Madhya Pradesh to study the Waste Management systems – Expost facto sanction accorded– Orders issued.
ശ്രീ.ഷിബു സി. കെ. (പെൻ-813546), അസിസ്റ്റന്റ് ഡയറക്ടർ-ടെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ.ഷിബു സി. കെ. (പെൻ-813546), അസിസ്റ്റന്റ് ഡയറക്ടർ-ടെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കണ്ണൂർ ജില്ല എരഞ്ഞോളി ഗ്രാമപഞ്ചായത്ത് – 2017-18 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.2(1) – തടസ്സപ്പെടുത്തിയ തുക – സാധൂകരണം നല്കി-ഉത്തരവ് പുറപ്പെടുവിക്കുന്നു
കണ്ണൂർ ജില്ല എരഞ്ഞോളി ഗ്രാമപഞ്ചായത്ത് – 2017-18 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.2(1) – തടസ്സപ്പെടുത്തിയ തുക – സാധൂകരണം നല്കി-ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി ജി.ജി.ഹോസ്പിറ്റൽ കുമാരപുരം പൂന്തി അണമുഖം – എൻ.എച്ച്. ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.462/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി ജി.ജി.ഹോസ്പിറ്റൽ കുമാരപുരം പൂന്തി അണമുഖം – എൻ.എച്ച്. ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.462/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.