കൊല്ലം ജില്ലയിലെ പനയം ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ.സുമേഷ്.എസ് -ൻ്റെ പിതാവിൻ്റെ ചികിത്സയ്ക്ക് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെൻ്റർ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കൊല്ലം ജില്ലയിലെ പനയം ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ.സുമേഷ്.എസ് -ൻ്റെ പിതാവിൻ്റെ ചികിത്സയ്ക്ക് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെൻ്റർ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ സേതുനാഥൻ ഉണ്ണിത്താൻ പി.കെ (പെൻ-218023) യുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഫിനാൻസ് ഓഫീസർ തസ്തികയിലെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ സേതുനാഥൻ ഉണ്ണിത്താൻ പി.കെ (പെൻ-218023) യുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഫിനാൻസ് ഓഫീസർ തസ്തികയിലെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊല്ലം ജില്ലയിലെ പുനലൂർ നഗരസഭയിൽ നേതാജി വാർഡിലെ റോഡ് കോൺക്രീറ്റിംഗിൽ ക്രമക്കേടുകൾ മിന്നൽ പരിശോധന അസി.എക്സി.എഞ്ചിനിയർ ശ്രീമതി. ശ്രീദേവി വി.എസ്.(PEN 422023), അസി.എഞ്ചിനിയർ ശ്രീ.വി.കെ.ജയരാജ്, (PEN-480978), മൂന്നാം ഗ്രേഡ് ഓവർസിയർ ശ്രീമതി വത്സല കുമാരി (PEN-889897) എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കൊല്ലം ജില്ലയിലെ പുനലൂർ നഗരസഭയിൽ നേതാജി വാർഡിലെ റോഡ് കോൺക്രീറ്റിംഗിൽ ക്രമക്കേടുകൾ മിന്നൽ പരിശോധന അസി.എക്സി.എഞ്ചിനിയർ ശ്രീമതി. ശ്രീദേവി വി.എസ്.(PEN 422023), അസി.എഞ്ചിനിയർ ശ്രീ.വി.കെ.ജയരാജ്, (PEN-480978), മൂന്നാം ഗ്രേഡ് ഓവർസിയർ ശ്രീമതി വത്സല കുമാരി (PEN-889897) എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോയുടെ കോട്ടയം യൂണിറ്റ് 02/12/2022-ൽ കോട്ടയം മുൻസിപ്പാലിറ്റിയിലെ നാട്ടകം സോണൽ ഓഫീസ് അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ഓഫീസിൽ നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയ അപാകതകൾക്ക് ഉത്തരവാദികളായ മൂന്നാം ഗ്രേഡ് ഓവർസിയർ ശ്രീ. സാഗർ വി.എൽ., അസി. എഞ്ചിനീയറായ ശ്രീ.അജി സി.റ്റി. എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോയുടെ കോട്ടയം യൂണിറ്റ് 02/12/2022-ൽ കോട്ടയം മുൻസിപ്പാലിറ്റിയിലെ നാട്ടകം സോണൽ ഓഫീസ് അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ഓഫീസിൽ നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയ അപാകതകൾക്ക് ഉത്തരവാദികളായ മൂന്നാം ഗ്രേഡ് ഓവർസിയർ ശ്രീ. സാഗർ വി.എൽ., അസി. എഞ്ചിനീയറായ ശ്രീ.അജി സി.റ്റി. എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദ്, സിയാ പവൽ എന്നിവർ സംയുക്തമായി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C) 23763/2023 – കേസിന്മേലുള്ള 02.06.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കുന്നതിനുള്ള നടപടികൾ കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിൽ ആവശ്യമായ ക്രമീകരണം അടിയന്തരമായി ഏർപ്പെടുത്തുന്നതിന് ഐ.കെ.എം-ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദ്, സിയാ പവൽ എന്നിവർ സംയുക്തമായി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C) 23763/2023 – കേസിന്മേലുള്ള 02.06.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കുന്നതിനുള്ള നടപടികൾ കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിൽ ആവശ്യമായ ക്രമീകരണം അടിയന്തരമായി ഏർപ്പെടുത്തുന്നതിന് ഐ.കെ.എം-ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻന്ററിലെ 38 ആശ പ്രവർത്തകർക്ക് ഹോണറേറിയം നൽകുന്നതിന് 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി ഏറ്റെടുക്കുന്നതിനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനം ബഹു. ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് അയച്ചുകൊണ്ടും, താൽക്കാലികമായി മാറ്റിവച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻന്ററിലെ 38 ആശ പ്രവർത്തകർക്ക് ഹോണറേറിയം നൽകുന്നതിന് 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി ഏറ്റെടുക്കുന്നതിനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനം ബഹു. ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് അയച്ചുകൊണ്ടും, താൽക്കാലികമായി മാറ്റിവച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തൃപ്പൂണിത്തുറ നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. ജിതിൻ.പി.റ്റി -യുടെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

തൃപ്പൂണിത്തുറ നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. ജിതിൻ.പി.റ്റി -യുടെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്-പഞ്ചായത്ത് ഭരണസമിതി തീരുമാനം-താൽക്കാലികമായി മാറ്റി വച്ചത് സംബന്ധിച്ച്

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്-പഞ്ചായത്ത് ഭരണസമിതി തീരുമാനം-താൽക്കാലികമായി മാറ്റി വച്ചത് സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം